#inaugurated | കല്ലുമ്മലിൽ രണ്ട് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

#inaugurated | കല്ലുമ്മലിൽ രണ്ട് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
Mar 16, 2024 06:18 PM | By Kavya N

പാറക്കടവ് : (nadapuramnews.com) ചെക്യാട് ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിംഗ് ചെയ്യുന്ന കുറുവയിൽ വയൽ പുനത്തിൽ റോഡ്, കോൺഗ്രീറ്റ് ചെയ്യുന്ന നമ്പോടച്ചാണ്ടി പുഴ റോഡിൻ്റെയും പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല കുട്ട്യാപ്പണ്ടി അധ്യക്ഷത വഹിച്ചു.

അഹമ്മദ് കുറുവയിൽ, ടി കെ സൂപ്പി മാസ്റ്റർ, ടി ടി അമ്മദ്, എം ടി അന്ത്രു, അബൂബക്കർ ചെറുവത്ത്, എ പി അഹമ്മദ്, ഇബ്രാഹീം ഹാജി നമ്പോടച്ചാണ്ടി, അബൂബക്കർ അന്തംപാടി, അസീന എരഞ്ഞോളി, റാഖിണി കുനിയയിൽ, എ പി സുബൈർ, നിസാർ കൊയിലോത്ത്, മൊയ്തൂട്ടി എരഞ്ഞോളി,അമ്മദ് കുട്ട്യാപ്പണ്ടി, ജമീല പി സി, മുഹമ്മദ് ശീറാസി, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

#work #two #roads #inaugurated #Kallummal

Next TV

Related Stories
പുസ്തക ചർച്ച; കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും

Jul 19, 2025 02:35 PM

പുസ്തക ചർച്ച; കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും

പുസ്തക ചർച്ച, കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും...

Read More >>
 പ്രാണിജന്യ രോഗ പ്രതിരോധം; അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ  പരിശോധന ക്യാമ്പ്

Jul 19, 2025 12:07 PM

പ്രാണിജന്യ രോഗ പ്രതിരോധം; അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ പരിശോധന ക്യാമ്പ്

അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ പരിശോധന ക്യാമ്പ്...

Read More >>
മാർച്ച് വിജയിപ്പിക്കും; നാദാപുരത്ത് പോലീസ് നടപടി ഏകപക്ഷീയം -യുഡിഎഫ്

Jul 19, 2025 11:47 AM

മാർച്ച് വിജയിപ്പിക്കും; നാദാപുരത്ത് പോലീസ് നടപടി ഏകപക്ഷീയം -യുഡിഎഫ്

പ്രകടനങ്ങൾക്കും സമരങ്ങൾക്കും എതിരെയുള്ള നാദാപുരം പോലീസിൻ്റെ നടപടി ഏകപക്ഷീയമെന്ന്...

Read More >>
ഇനി വേണ്ട; വാണിമേലിലെ തേങ്ങ മോഷണവും കൃഷി നശിപ്പിക്കലും തടയണം -സ്വതന്ത്ര കർഷക സംഘം

Jul 19, 2025 11:17 AM

ഇനി വേണ്ട; വാണിമേലിലെ തേങ്ങ മോഷണവും കൃഷി നശിപ്പിക്കലും തടയണം -സ്വതന്ത്ര കർഷക സംഘം

വാണിമേൽ ഗ്രാമ പഞ്ചായത്തിലെ മലയോരത്ത്‌ തേങ്ങ മോഷണവും, കൃഷി നശിപ്പിക്കലും...

Read More >>
Top Stories

News Roundup

//Truevisionall