നാദാപുരം: (nadapuramnews.com) വടകര ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ വെള്ളിയാഴ്ച വടകര നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും.രാവിലെ 8.30ന് മേപ്പയിൽ തെരു, 9 -110 സബ് സ്റ്റേഷൻ, 9.30- മങ്ങോട്ട് പറ, 10- മുയിപ്ര,10-30 പയ്യത്തൂർ, 11- തട്ടോളിക്കര പാലിയേറ്റീവ് സെൻ്റർ,
11.30- ഒഞ്ചിയം സ്കൂൾ, 12 - വല്ലത്ത് താഴ, 3 - കൊളരാട് തെരു, 3-30-കോറോത്ത് റോഡ്, 4 - ചോമ്പാൽ ഹാർബർ, 4-30-മാടാക്കര,5- കേളു ബീച്ച്,5-30 കെടി ബസാർ, 6- പഴങ്കാവ്, 6-30- പുറങ്കര,7 പാക്കയിൽ സ്കൂൾ,7-30 ക രിമ്പനപ്പാലം, 8- അരവിന്ദ് ഘോഷ് റോഡ് സമാപനം
#To #heart #people #KKShailaja #teacher #Vadakara #constituency #tomorrow