Featured

#BZoneArtFest | ബി-സോൺ കലോത്സവം; പേരും ലോഗോയും ക്ഷണിക്കുന്നു

News |
Jan 3, 2025 07:54 AM

നാദാപുരം: നാദാപുരം പുളിയാവ് നേഷണൽ കോളേജിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി-സോൺ കലോത്സവത്തിന് പേരും ലോഗോയും ക്ഷണിക്കുന്നു.

പേരും, ലോഗോ ഡിസൈനും ചെയ്ത് താഴെ നൽകിയ വാട്ട്സ്‌ആപ്പ് നമ്പറിലോ ബി-സോൺ കലോത്സവത്തിന്റെ ഔദ്യോഗിക മെയിൽ ഐഡിയിലേക്കോ അയക്കുക.

അവസാന തിയ്യതി :06-01-2025

[email protected]

9497868625

9188193258

#BZone #Art #Festival #Name #logo #invited

Next TV

Top Stories