#lulu | ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ നേട്ടങ്ങളോടെ

#lulu | ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ നേട്ടങ്ങളോടെ
Mar 31, 2024 03:08 PM | By Aparna NV

കുറ്റ്യാടി: (nadapuramnews.com) ഗുണമേന്മക്കും വിലക്കുറവിനുമൊപ്പം കുറ്റ്യാടി ലുലു സാരീസ് സന്ദർശിക്കാൻ മറ്റൊരു കാരണം കൂടെ ഉപഭോക്താക്കൾക്ക് ലുലു സാരീസ് അവതരപ്പിക്കുന്ന വാല്യൂ ബെനിഫിറ്റ് കാർഡ് ജനപ്രിയമായി മാറുകയാണ്.

വാല്യൂ ബെനിഫിറ്റ് കാർഡിൽ അംഗമായാൽ ഷോപ്പിംഗിൽ നേടുന്ന പോയിൻ്റുകൾക്ക് അടുത്ത ഷോപ്പിംഗിൽ കൂടുതൽ വാങ്ങാൻ ലുലു സാരീസ് അവസരമൊരുക്കുന്നു.

200 പോയിൻ്റുകൾ നേടിയാൽ അടുത്ത പർച്ചേസിൽ 200 പോയിൻ്റ് റിഡീം ചെയ്യാം. ഷോപ്പിംഗിന് ശേഷം ബെനിഫിറ്റ് കാർഡോ അല്ലെങ്കിൽ കാർഡ് രജിസ്റ്റർ ചെയ്ത നമ്പറോ ക്യാഷ് കൗണ്ടറിൽ കാണിച്ചാൽ പോയിൻ്റുകൾ നേടാം .ഇപ്പോൾ രജിസ്റ്റർ ചെയ്താൽ 100 റിവാർഡ് പോയിൻ്റ് സൗജന്യമായി നേടാം .

കൂടുതൽ വിവരങ്ങൾക്ക് 90376 51235 എന്ന നമ്പറിലേക്ക് വിളിക്കുകയോ വാട്സാപ്പ് ചെയ്യുകയോ ചെയ്യാം

#Value #Benefit #Card #Lulu Sarees #Shopping #now #benefits

Next TV

Related Stories
ജാഗ്രതാ ജ്വാല; എടച്ചേരിയിലെ ലഹരിവിരുദ്ധ റാലി ശ്രദ്ധേയമായി

Mar 17, 2025 08:33 PM

ജാഗ്രതാ ജ്വാല; എടച്ചേരിയിലെ ലഹരിവിരുദ്ധ റാലി ശ്രദ്ധേയമായി

സ്ത്രീകളും കുട്ടികളും മുതിർന്നവരും അടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു....

Read More >>
ലഹരിക്കെതിരെ കെഎസ്ടിഎ അധ്യാപക കവചം

Mar 17, 2025 07:47 PM

ലഹരിക്കെതിരെ കെഎസ്ടിഎ അധ്യാപക കവചം

ജനമൈത്രി ബീറ്റ് ഓഫീസർ കെ കെ ബിജു ബോധവത്കരണ...

Read More >>
വിളക്കോട്ടൂരിലെ വധശ്രമം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക - ഡിവൈഎഫ്ഐ

Mar 17, 2025 07:20 PM

വിളക്കോട്ടൂരിലെ വധശ്രമം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക - ഡിവൈഎഫ്ഐ

മാരകായുധങ്ങൾ ഉപയോഗിച്ച് അടിച്ചു പരിക്കേൽപ്പിക്കുകയും വധിക്കാൻ...

Read More >>
ലഹരി വിരുദ്ധ റാലി , ലഹരി മാഫിയ ഉറക്കം നടിക്കുന്ന സർക്കാറിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നൈറ്റ് അലർട്ട്

Mar 17, 2025 05:21 PM

ലഹരി വിരുദ്ധ റാലി , ലഹരി മാഫിയ ഉറക്കം നടിക്കുന്ന സർക്കാറിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നൈറ്റ് അലർട്ട്

വീട്ടിലുള്ളവരെ പോലും കൊലപ്പെടുത്തുന്ന ഭീകരമായ വാർത്തകളാണ് ഓരോ ദിനവും പുറത്ത് വന്ന്...

Read More >>
 സ്വിച്ച് ഓൺ , നാദാപുരത്തെ അങ്കണവാടികൾ വൈദ്യുതീകരിച്ചു

Mar 17, 2025 01:55 PM

സ്വിച്ച് ഓൺ , നാദാപുരത്തെ അങ്കണവാടികൾ വൈദ്യുതീകരിച്ചു

സ്ഥിരംസമിതി അധ്യക്ഷൻ സി കെ നാസർ, വി പി ഇസ്മായിൽ, കെ രാജൻ, ഷൈമ എന്നിവർ...

Read More >>
 സി എം എ ആണോ? ഒരു വർഷം കൊണ്ട് ഒരു പ്രൊഫഷണൽ ആകാം; ഗ്ലോബൽ അവസരമൊരുക്കുന്നു

Mar 17, 2025 01:30 PM

സി എം എ ആണോ? ഒരു വർഷം കൊണ്ട് ഒരു പ്രൊഫഷണൽ ആകാം; ഗ്ലോബൽ അവസരമൊരുക്കുന്നു

റിലേഷൻഷിപ്പ് മാനേജർ എന്നിങ്ങനെ ആധുനിക ബിസിനസ്സ് രംഗത്തെ മികച്ച കരിയറുകൾ സ്വന്തമാക്കാൻ ഗ്ലോബൽ നിങ്ങളെ...

Read More >>
Top Stories