#Manjapalli | വാദം തെറ്റ്, കോടതി ഉത്തരവ് പുറത്ത്; ഹൈക്കോടതി വിധിയുടെ പേരിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമം - മഞ്ഞപ്പള്ളി സംരക്ഷണ സമിതി

#Manjapalli | വാദം തെറ്റ്, കോടതി ഉത്തരവ് പുറത്ത്; ഹൈക്കോടതി വിധിയുടെ പേരിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമം - മഞ്ഞപ്പള്ളി സംരക്ഷണ സമിതി
Apr 4, 2024 10:40 PM | By Aparna NV

 വളയം: ( ndapuramnews.in) മഞ്ഞപ്പള്ളി മൈതാനത്തിൽ തങ്ങൾക്ക് അവകാശം തെളിയിക്കുന്ന അനുകൂല വിധി ഉണ്ടായെന്ന തയ്യിൽ - പുനത്തിൽ കുടുംബത്തിൻ്റെ അവകാശവാദം തെറ്റ് എന്ന് തെളിയിക്കുന്ന ഹൈക്കോടതി ഉത്തരവ് പുറത്ത്. ഹൈക്കോടതി വിധിയുടെ പേരിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമം നടക്കുന്നതായി മഞ്ഞപ്പള്ളി സംരക്ഷണ സമിതി ഭാരവാഹികൾ.

ഭൂമിയിൽ അവകാശം ഉന്നയിച്ച് തയ്യിൽ - പുനത്തിൽ കുടുംബത്തിലെ 40 പേരും നാട്ടുകാരെ പ്രതിനിധീകരിച്ച് ഭൂമി സംരക്ഷണ സമിതിക്ക് വേണ്ടി ഏഴു പേരും കക്ഷി എതിർകക്ഷികളായി വടകര അസിസ്റ്റൻ്റ് സെഷൻസ് കോടതിയിൽ നടന്നു വന്നിരുന്ന കേസിൽ ഇവരെ 47 പേരയും എതിർ കക്ഷികളാക്കി ഭൂമിയിൽ നേരത്തെ അവകാശം ഉന്നയിച്ചിരുന്ന കടയങ്കോട്ട് കുടുംബത്തിലെ കാരണവർ ബീബുള്ള കണ്ടി മൂസഹാജി ഹൈക്കോടതിയെ സമീപിച്ചു.

2023 നവംബർ ഒന്നിന് CRP NO. 410 OF 2023 ഉത്തരവ് അനുസരിച്ച് വടകര അസിസ്റ്റൻ്റ് സെഷൻസ് കോടതിയിലെ O.S.No.55/2022 നമ്പർ കേസ് ഹൈക്കോടതിയിലേക്ക് വാദം കേൾക്കാനായി മാറ്റിയിരുന്നു. പ്രാഥമിക വാദം കേൾക്കാൻമാർച്ച് 25 ന് ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ തൻ്റെ ഭൂമിയാണെന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ ഹാജറാക്കാൻ കഴിയാത്ത തിനാൽ മൂസഹാജിയുടെ ഹരജി ജഡ്ജ് കൗസർ ഇടപ്പങ്ങത്ത് നിരസിക്കുകയായാണുണ്ടായത്.

ഈ വിധിയാണ് തങ്ങൾക്ക് അനുകൂലമായി തയ്യിൽ - പുനത്തിൽ കുടുംബംഗങ്ങൾ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം നടത്തി വാദം ഉന്നയിച്ചത്. എന്നാൽ കടയങ്കോട്ട് കുടുംബംഗമായ ബീബുള്ള കണ്ടി മൂസഹാജി ഫയൽ ചെയ്ത അപ്പീൽ ഉൾപ്പെടെ മറ്റ് കേസുകൾ നിലവിലുണ്ട്.

കഴിഞ്ഞ മാസം മഞ്ഞപ്പള്ളി മൈതാനത്തിൽ വോളിബോൾ കോർട്ട് നിർമ്മിച്ചിരുന്നു. ഇതിനെതിരെ തയ്യിൽ - പുനത്തിൽ കുടുംബം ഇവിടെ പ്രവേശനം തടയാനുള്ള ഇഞ്ചൻഷ്ൻ ഉത്തരവ് നേടാൻ കോടതിയെ സമീപിച്ചെങ്കിലും ഭൂമിയിൽ അവകാരശം തെളിയിക്കാനുള്ള രേഖ ഹാജരാക്കാൻ കഴിയാതതിനാൽ കേസ് പരിഗണിക്കാതെ മാറ്റി വെച്ചു.

ഇതിനിടെ ഭൂമിയിൽ മൂന്നിൽ ഒന്ന് നൽകി ഒത്തുതീർപ്പിനായി ചിലർ ശ്രമിക്കുന്നതായും ഒരു തരി മണ്ണ് പോലും വിട്ടുകൊടുക്കില്ലെന്ന നിലപാട് ആവർത്തിച്ചതായും മൈതാനം സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.

കേസിൽ കക്ഷി ചേർന്നവർ :- 1. കുമാരൻ തയ്യിൽ, 76 കുഞ്ഞിരാമൻ, 'ദ്വാരകാപുരി', തയ്യിൽ വീട്, 2 . കുഞ്ഞിക്കണ്ണൻ, തയ്യിൽ വീട് 3. നാണു, 72 കുഞ്ഞിരാമൻ, തയ്യിൽ വീട്, വളയം 4. ഗംഗാധരൻ തയ്യിൽ വീട്, വളയം 5. ദിവാകരൻ, 68 , തയ്യിൽ 6 ശ്രീധരൻ, 64 തയ്യിൽ വീട്, 7. ജാനകി 60 തയ്യിൽ 8 സേതുലക്ഷ്മി, 62 തയ്യിൽ വീട്, 9 .ചന്ദ്രി, 60 തയ്യിൽ വീട്, വളയം 10. ശാരദ തയ്യിൽ, 58 അരയക്കണ്ടിയിൽ വളയം11 ദേവി, 76 അമ്മംപാറയിൽ വീട്, ചെക്യാട് 12 ഗിരീശൻ, 48 ചാലിൽ വീട്, വളയം 13 മഹേഷ്, 45 ചാലിൽ വീട്, വളയം 14 രാജേഷ്, 42 വയസ്സ് വളയം 15 രേണുക, 39 വയസ്സ് ചാലിൽ വീട്, വളയം

16 ജനീഷ, 38 വയസ്സ് അമ്മംപാറയിൽ വീട്, ,വടകര 17 രാജേഷ്, 36 വയസ്സ് അമ്മംപാറയിൽ വീട് വടകര 18 രജനീഷ്, വയസ്സ് 34 അമ്മംപാറയിൽ വീട് വടകര, 19 മാതു, 70 വയസ്സ് വളയം 20 ദേവി, 68 വയസ്സ് വടകര 21 ജാനു, 63 വയസ്സ് വടകര 22 കുഞ്ഞിക്കണ്ണൻ, വയസ്സ് 70 വടകര 23 കല്ലിയാനി മാത വയസ്സ് 58 വയസ്സ് വടകര 24 ജാനു, 65 വയസ്സ് വടകര 25 മാധവി, വയസ്സ് 63 വടകര 26 ബാലൻ, 60 വയസ്സ് കൊക്കിരിയിൽ വീട്, വടകര 27 നാണു 56 വയസ്സ് കൊക്കിരിയിൽ വീട്, വടകര 28 ചന്ദ്രൻ,വയസ്സ് 52 കൊക്കിരിയിൽ വീട്, വടകര 29 സജീവൻ, 50 വയസ്സ് കൊക്കിരിയിൽ വീട്, വടകര 30 മനോജൻ പ്രായം 48 വയസ്സ് കൊക്കിരിയിൽ വീട്, വടകര

31മഹേഷ്, വയസ്സ് 43 വയസ്സ് കൊക്കിരിയിൽ വീട്, വടകര 32 ഗിരീശൻപ്രായം 39 വയസ്സ് കൊക്കിരിയിൽ വീട്, വടകര 33 ജാനു വയസ്സ് 65 വയസ്സ് കുന്നുപറമ്പത്ത് വീട്, വളയം 34 ദേവി,വയസ്സ് 63 വയസ്സ് കുന്നുപറമ്പത്ത് വീട്, വളയം, 35 അശോകൻ പ്രായം 50 വയസ്സ് കുന്നുപറമ്പത്ത് വീട്, വളയം 36 ശോഭ, , കുന്നുപറമ്പത്ത് വീട്, വളയം 37കുമാരൻ വയസ്സ് 53 വയസ്സ് കടുക്കാംകണ്ടിയിൽ, വളയം 38 വാസു കുന്നുപറമ്പത്ത് വീട്, വടകര 39 കുമാരൻ, 57 വയസ്സ് കുന്നുപറമ്പത്ത് വീട്, വടകര 40 രാജൻ,54 വയസ്സ്കൊക്കിരിയിൽ വീട്, വടകര

41 കെ.പി. കുമാരൻവയസ്സ് 55 വയസ്സ് കുഞ്ഞിപറമ്പത്ത് വീട്,വടകര 42 അനൂപ് പി.പി. പ്രായം 45 വയസ്സ് പുകയിലേൻ്റെ പറമ്പത്ത് വീട്, വടകര 43 ഗിരീശൻ എൻ.പി കുമാരൻ, മഠപ്പള്ളി കല്ലടീന്തവീട്, വടകര 44 കുമാരൻ പി.ഇ. പാറയിടുക്കിൽ വീട്, വടകര 45 ഷൈജു, പ്രായം 30 വയസ്സ് ബീമ്പുംകുഴിയിൽ വീട്, വടകര 46 സജീവൻ, 45 വയസ്സ് വാഴവെച്ചപറമ്പത്ത് വീട്, വടകര

#Argument #false #court #order #issued #Attempt #to #create #misunderstanding #in #the #name #of #High #Court #verdict - #Manjapalli #Preservation #Committee

Next TV

Related Stories
 #Bhoomivathukkal LPSchool  | എൽ.എസ്. എസ് പരീക്ഷയിൽ തിളങ്ങി ഭൂമിവാതുക്കൽ എം. എൽ. പി സ്കൂൾ

Apr 30, 2024 02:59 PM

#Bhoomivathukkal LPSchool | എൽ.എസ്. എസ് പരീക്ഷയിൽ തിളങ്ങി ഭൂമിവാതുക്കൽ എം. എൽ. പി സ്കൂൾ

എൽ. എസ്. എസ് പരീക്ഷയിൽ ഒരു ടോപ്പ് സ്കോറർ ഉൾപ്പെടെ 13 വിദ്യാർത്ഥികളെ വിജയിപ്പിച്ച് ഭൂമിവാതുക്കൽ എം.എൽ.പി...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 30, 2024 01:12 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

Apr 30, 2024 12:45 PM

#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 10...

Read More >>
#INL |ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കരുത്: ഐ.എൻ.എൽ

Apr 30, 2024 10:31 AM

#INL |ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കരുത്: ഐ.എൻ.എൽ

പാർലമെന്റ് മണ്ഡലത്തിലെ ലോകസഭ തെരെഞ്ഞെടുപ്പ് സാമുദായിക ധ്രുവീകരണ വേദിയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന്...

Read More >>
#Remembered|  കിഴെക്കെ വീട്ടിൽ മൊയ്തു അനുസ്മരണം സംഘടിപ്പിച്ചു

Apr 29, 2024 10:15 PM

#Remembered| കിഴെക്കെ വീട്ടിൽ മൊയ്തു അനുസ്മരണം സംഘടിപ്പിച്ചു

ഇയ്യംകോട് ദേശപോഷിണി വായനശാലയുടെ ആഭിമുഖ്യത്തിൽ വായനശാല അങ്കണത്തിൽ കിഴെക്കെ വീട്ടിൽ മൊയ്തു അനുസ്മരണം...

Read More >>
#pornographicvideo | അശ്ലീല വീഡിയോ ; വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്

Apr 29, 2024 07:12 PM

#pornographicvideo | അശ്ലീല വീഡിയോ ; വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ തെന്ന പേരിൽ അശ്ലീല വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുന്ന സംഭവത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇടപെടണമെന്നും...

Read More >>
Top Stories