#Bhoomivathukkal LPSchool | എൽ.എസ്. എസ് പരീക്ഷയിൽ തിളങ്ങി ഭൂമിവാതുക്കൽ എം. എൽ. പി സ്കൂൾ

 #Bhoomivathukkal LPSchool  | എൽ.എസ്. എസ് പരീക്ഷയിൽ തിളങ്ങി ഭൂമിവാതുക്കൽ എം. എൽ. പി സ്കൂൾ
Apr 30, 2024 02:59 PM | By Aparna NV

 വാണിമേൽ: (nadapuram.truevisionnews.com) എൽ. എസ്. എസ് പരീക്ഷയിൽ ഒരു ടോപ്പ് സ്കോറർ ഉൾപ്പെടെ 13 വിദ്യാർത്ഥികളെ വിജയിപ്പിച്ച് ഭൂമിവാതുക്കൽ എം.എൽ.പി സ്കൂൾ.

നാദാപുരം ഉപജില്ലയിൽ തന്നെ മികച്ച നേട്ടമാണ് ഇത്തവണ ഈ വിദ്യാലയം കൈവരിച്ചത്. ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം നേരത്തെയും പാട്യ പാഠ്യേതര മേഖലക ളിൽ നിരവധി അംഗീകാര ങ്ങൾ നേടിയിരുന്നു.

80ൽ 73 മാർക്ക് നേടിയ കരുവൻ കണ്ടി ഷംസീർ അലി യുടെയും ഡോ. ഫാസില യുടെയും മകൻ മാസിൻ അലിയാണ് ടോപ്പ് സ്കോറർ.

മുഹമ്മദ് സഫുവാൻ, അനീഖ തസ്‌നീം, മുഹമ്മദ് നിഹാൻ,മിഷാൽ മുഹമ്മദ്, ഫൈസ് അബ്ദുല്ല, നിസബ മെഹറിൻ, ഷംവീൽ വി.പി, ഫാത്തിമ ടി.സി, ഫാത്തിമത്തുൽ മുഫ് ലിഹ, ആയിഷ കെ.പി, ഹാനിയ ഫൈസൽ, മുഹമ്മദ് എൻ.പി എന്നീ വിദ്യാർത്ഥി കളാണ് സ്‌കൂളിന് അഭിമാനമായത്.

#Bhoomivathukkal #LP #School #excelled #LSS #exam

Next TV

Related Stories
 ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ നെയ്യമൃത് വ്രതം ആരംഭിച്ചു

May 13, 2025 04:53 PM

ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ നെയ്യമൃത് വ്രതം ആരംഭിച്ചു

ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ നെയ്യമൃത് വ്രതം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 13, 2025 04:34 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വർണ്ണ കൂടാരം; ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി

May 13, 2025 02:27 PM

വർണ്ണ കൂടാരം; ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി

കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി...

Read More >>
Top Stories

News Roundup