#ManayathChandran | ജനാധിപത്യവും മതേതരത്വവും തകർക്കുന്നതാണ് മോദിയുടെ ഗ്യാരൻ്റി -മനയത്ത് ചന്ദ്രൻ

#ManayathChandran | ജനാധിപത്യവും മതേതരത്വവും തകർക്കുന്നതാണ് മോദിയുടെ ഗ്യാരൻ്റി -മനയത്ത് ചന്ദ്രൻ
Apr 16, 2024 08:37 PM | By Athira V

എടച്ചേരി : രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും ,മതേതരത്വവും തകർക്കുന്നതാണ് മോദിയുടെ ഗ്യാരൻ്റിയെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ പറഞ്ഞു.

എൽ ഡി എഫ് എടച്ചേരി മേഖലാ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നും അദ്ദേഹം.

സി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി പി കുഞ്ഞികൃഷ്ണൻ, രജീന്ദ്രൻ കപ്പള്ളി, ടി വി ഗോപാലൻ , ഇ .കെ സജിത്ത്കുമാർ, വി കുഞ്ഞിക്കണ്ണൻ, എൻ പത്മിനി എന്നിവർ സംസാരിച്ചു.

തലായിയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് പി ഹരീന്ദ്രൻ , കെ പി സുരേന്ദ്രൻ, ടി കെ ബാലൻ ,എം എം അശോകൻ, ഇ വി കല്യാണി എന്നിവർ നേതൃത്വം നൽകി.

#Modi #guarantee #destroy #democracy #secularism #ManayathChandran

Next TV

Related Stories
#commemoration | ജനാഭിലാശം പദ്ധതി; ചേലക്കാടൻ കുഞ്ഞമ്മദ് അനുസ്മരണം സംഘടിപ്പിച്ചു

Dec 8, 2024 10:35 PM

#commemoration | ജനാഭിലാശം പദ്ധതി; ചേലക്കാടൻ കുഞ്ഞമ്മദ് അനുസ്മരണം സംഘടിപ്പിച്ചു

ഇരുപതോളം ജനോപകാരപ്രധമായ പദ്ധതികളാണ് എം. പി ഉദ്ഘാടനം ചെയ്തത് വിടവാങ്ങിയ വാർഡ് മെമ്പർ ചേലക്കാടൻ മാതൃകയായ പൊതു പ്രവർത്തകനായിരുന്നെന്ന് എം. പി...

Read More >>
#PKKrishnan | ബാലോത്സവം; പി കെ കൃഷ്ണൻ  ദിനാചരണത്തിന് തുടക്കമായി

Dec 8, 2024 07:24 PM

#PKKrishnan | ബാലോത്സവം; പി കെ കൃഷ്ണൻ ദിനാചരണത്തിന് തുടക്കമായി

പരിപാടി ബാലസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ഷിയോണ പുരുഷോത്തമൻ ഉദ്ഘാടനം...

Read More >>
#PPNaseema | പി.പി നസീമ ടീച്ചർ അനുസ്മരണ സംഗമം സംഘടിപ്പിച്ചു

Dec 8, 2024 04:05 PM

#PPNaseema | പി.പി നസീമ ടീച്ചർ അനുസ്മരണ സംഗമം സംഘടിപ്പിച്ചു

വനിത ലീഗ് ജില്ല പ്രസി. എ ആമിന ടീച്ചർ അനുസ്മരണ പ്രഭാഷണം...

Read More >>
#CPIM | ശിലയിട്ടു; സിപിഐ എം ചുഴലി ബ്രാഞ്ച് ഓഫീസ് നിർമ്മിക്കുന്നു

Dec 8, 2024 03:46 PM

#CPIM | ശിലയിട്ടു; സിപിഐ എം ചുഴലി ബ്രാഞ്ച് ഓഫീസ് നിർമ്മിക്കുന്നു

നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ലോക്കൽ സെക്രട്ടറി സി പി നിധീഷ്...

Read More >>
#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Dec 8, 2024 02:54 PM

#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#moneyfraud | നാദാപുരത്ത് ദമ്പതികളുടെ സാമ്പത്തിക തട്ടിപ്പ്; കുടുങ്ങിയത് നിരവധി പേർ, നഷ്ടം കോടികൾ; ഒടുവിൽ കേസെടുത്ത് പൊലീസ്

Dec 8, 2024 02:23 PM

#moneyfraud | നാദാപുരത്ത് ദമ്പതികളുടെ സാമ്പത്തിക തട്ടിപ്പ്; കുടുങ്ങിയത് നിരവധി പേർ, നഷ്ടം കോടികൾ; ഒടുവിൽ കേസെടുത്ത് പൊലീസ്

നൽകിയ പണം വർഷങ്ങൾ കഴിഞ്ഞിട്ടും തിരിച്ചു കിട്ടാതായതോടെയാണ് തട്ടിപ്പിനിരയായതായി...

Read More >>
Top Stories

News Roundup