#ShafiParambil | ജയം ഉറപ്പ്; നാടിളക്കി ഷാഫിയുടെ കൊട്ടിക്കലാശ പ്രയാണം

 #ShafiParambil  | ജയം ഉറപ്പ്; നാടിളക്കി ഷാഫിയുടെ കൊട്ടിക്കലാശ പ്രയാണം
Apr 24, 2024 04:49 PM | By Aparna NV

നാദാപുരം : (nadapuramnews.in)  ജയം ഉറപ്പാണെന്ന് സ്ഥാനാർത്ഥി. നാടിളക്കി ഷാഫി പറമ്പിലിൻ്റെ കൊട്ടിക്കാലാശ പ്രയാണം. വടകര പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ കൊട്ടിക്കലാശം ദിവസമായ ഇന്ന് രാവിലെ നാദാപുരം നിയോജക മണ്ഡലത്തിലാണ് പര്യടനം നടത്തിയത്.

കാലത്ത് എട്ടരയോടെ ചെക്ക്യാട് പഞ്ചായത്തിലെ കായലോട്ട് താഴെയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. വഴി നീളെ കാത്തു നിന്ന വോട്ടർമാരെ കൈവീശി അഭിവാദ്യം ചെയ്തുകൊണ്ട് നാദാപുരം മണ്ഡലത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം പൂർത്തിയാക്കി.

പുളിയാവ് , കല്ലുമ്മൽ , ജാതിയേരി, ചെറുമൊത്ത് , കുയ്തേരി , വെള്ളിയോട് , പരപ്പുപാറ , ഭൂമിവാതുക്കൽ , മടോംപൊയിൽ പീടിക , വയൽ പീടിക, നിരത്തുമ്മൽ പീടിക , വാണിമേൽ പാലം , തെരുവം പറമ്പ് , കാപ്പ റോട്ട് മുക്ക് , ചീറോത്ത് മുക്ക് , ഒതയോത്ത് മുക്ക് , അഹമ്മദ് മുക്ക് , കുമ്മങ്കോട് , ഒമ്പത് കണ്ടം , നരിക്കാട്ടേരി , കുളങ്ങര താഴ, അടുക്കത്ത് , മുണ്ടക്കുറ്റി, മരുതോങ്കര , കോതോട് , പൈക്കളങ്ങാടി , എന്നീ കേന്ദ്രങ്ങളിലാണ് സ്ത്രീകളും കുട്ടികളും വയോജനങ്ങളും ഉൾപ്പെടെ നിരവധി ആളുകളാണ് സ്ഥാനാർത്ഥിയെ ആശീർവദിക്കാൻ എത്തിയത്.

തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ പാറക്കൽ അബ്ദുല്ല , എൻ വേണു, കേ പ്രവീൺകുമാർ , സൂപ്പി നരിക്കാട്ടേരി, സന്ധ്യ കരണ്ടോട്,അഹമ്മദ് പുന്നക്കൾ , സി പി എ അസീസ് , ബംഗലത്ത് മുഹമ്മദ് , ആവോലം രാധാകൃഷ്ണൻ , എൻ കേ മൂസ , മോഹനൻ പാറക്കടവ്, എം കെ അഷ്‌റഫ്‌ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

#election #campaign #ShafiParambil

Next TV

Related Stories
#arrest  | ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ് ; രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:06 PM

#arrest | ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ് ; രണ്ടു പേർ അറസ്റ്റിൽ

ചെറുമോത്ത് സ്വദേശികളായ ജാതിയേരി പീടികയിൽ ഷഫീഖ് (35), ജാതിയേരി പീടികയിൽ റസാഖ് (52) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ്...

Read More >>
#obituary | കല്ലാച്ചിയിലെ വ്യാപാരി അരൂരിലെ കല്ലിൽ ഭാസ്കരൻ അന്തരിച്ചു

May 19, 2024 05:58 PM

#obituary | കല്ലാച്ചിയിലെ വ്യാപാരി അരൂരിലെ കല്ലിൽ ഭാസ്കരൻ അന്തരിച്ചു

കല്ലാച്ചിയിലെ വ്യാപാരി അരൂരിലെ കല്ലിൽ ഭാസ്കരൻ (69) അന്തരിച്ചു....

Read More >>
#cleaning  | ഇനി അരുത്;കല്ലാച്ചി ടൗണിലെ പൊതുകിണർ ഗ്രാമ പഞ്ചായത്ത് ശുചീകരിച്ചു

May 19, 2024 05:18 PM

#cleaning | ഇനി അരുത്;കല്ലാച്ചി ടൗണിലെ പൊതുകിണർ ഗ്രാമ പഞ്ചായത്ത് ശുചീകരിച്ചു

16 വർഷത്തിലധികമായി ഉപയോഗ ശൂന്യമായിക്കിടന്ന കല്ലാച്ചി ടൗണിലെ പൊതുകിണർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ...

Read More >>
#mmagripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന്   ഇനി ചെലവേറില്ല

May 19, 2024 02:19 PM

#mmagripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന് ഇനി ചെലവേറില്ല

മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന് ഇനി...

Read More >>
#Ceeyamhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

May 19, 2024 01:31 PM

#Ceeyamhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

കൂടാതെ ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#puramerihssschool  | ഇൻ്റർവ്യൂ 23 ന് ;അധ്യാപക ഒഴിവിലേക്ക് നിയമനം

May 19, 2024 12:27 PM

#puramerihssschool | ഇൻ്റർവ്യൂ 23 ന് ;അധ്യാപക ഒഴിവിലേക്ക് നിയമനം

കൂടിക്കാഴ്ച മെയ് 23 ന് രാവിലെ 10 ന് നടക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി...

Read More >>
Top Stories