#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

 #violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്
Apr 28, 2024 11:06 PM | By Aparna NV

 നാദാപുരം: (nadapuram.truevisionnews.com)  എടച്ചേരിയിൽ സിസിടിവി തകർത്ത് വീട്ടിന് നേരെ കല്ലേറ് . കുന്നുമ്മൽ അജ്മലിൻ്റെ വീട്ടിന് നേരെയാണ് ഇന്ന് രാത്രി അക്രമമുണ്ടായത്.

വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. അക്രമികൾ ആദ്യം സിസിടിവി എറിഞ്ഞ് തകർത്തതായും വീട്ടുകാർ പറഞ്ഞു. അജ്മൽ യുഡിഎഫിന് വേണ്ടി തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതായും ഇതിൻ്റെ വിരോധത്തിൽ സിപി എമ്മാണ് അക്രമത്തിന് പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.

എടച്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

#Domestic #violence; #CCTV #broken#stones #thrown #house #in #Edachery

Next TV

Related Stories
'ഇനി പുത്തൻ പുതിയത്' , കുനിങ്ങാട്  എൽ.പി സ്കൂൾ വാർഷികാഘോഷവും കെട്ടിടോൽഘാടനവും

Apr 19, 2025 08:47 PM

'ഇനി പുത്തൻ പുതിയത്' , കുനിങ്ങാട് എൽ.പി സ്കൂൾ വാർഷികാഘോഷവും കെട്ടിടോൽഘാടനവും

പുറമേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ വി. കെ ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു. പി. ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം...

Read More >>
നാദാപുരത്ത് വീണ്ടും രാസലഹരി വേട്ട, എംഡിഎംഎയുമായി 36-കാരൻ പിടിയിൽ

Apr 19, 2025 08:34 PM

നാദാപുരത്ത് വീണ്ടും രാസലഹരി വേട്ട, എംഡിഎംഎയുമായി 36-കാരൻ പിടിയിൽ

നിരോധിത രാസലഹരി ഇനത്തിൽ പെട്ട എംഡിഎംഎയുമായി യുവാവിനെ നാദാപുരം പോലീസ്...

Read More >>
'കളിയാണ് ലഹരി', അവധിക്കാല കായിക പരിശീലന ക്യാമ്പിന് സി സി യു പി സ്കൂളിൽ തുടക്കം

Apr 19, 2025 08:24 PM

'കളിയാണ് ലഹരി', അവധിക്കാല കായിക പരിശീലന ക്യാമ്പിന് സി സി യു പി സ്കൂളിൽ തുടക്കം

ചടങ്ങിൽ മാനേജർ കെ ബാലകൃഷൻ, ടി കെ രമേശൻ , പി ടി എ എക്സിക്യൂട്ടീവ് അംഗം എ കെ സുമയ്യത്ത്, കെ ശ്രീജ , പി പി സുനിത, ബി സന്ദീപ് എന്നിവർ...

Read More >>
കളിയും ചിരിയും; പാറക്കടവിൽ ഏകദിന സൗജന്യ സമ്മർ ക്യാമ്പിന് നാളെ തുടക്കം

Apr 19, 2025 01:52 PM

കളിയും ചിരിയും; പാറക്കടവിൽ ഏകദിന സൗജന്യ സമ്മർ ക്യാമ്പിന് നാളെ തുടക്കം

പാറക്കടവ് അക്സെൽ മെന്ററിങ് ഹബിൽ വെച്ച് ആണ് നടക്കുന്നത്....

Read More >>
മാതൃക തീർത്ത് ഓക്സ്ഫോർഡ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് നൽകിയത് പത്തു ലക്ഷം

Apr 19, 2025 01:48 PM

മാതൃക തീർത്ത് ഓക്സ്ഫോർഡ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് നൽകിയത് പത്തു ലക്ഷം

പാറക്കടവിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് 10 ലക്ഷത്തിലേറെ രൂപയുടെ സഹായമാണ് കഴിഞ്ഞ ദിവസം...

Read More >>
Top Stories