---
title: "#accident | ഡ്രൈവർ ഉറങ്ങിപ്പോയി കുറുവന്തേരിയിൽ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് കാർ തകർന്നു "
english_title: " #driver #fell #asleep #and #the #car #crashed #into #an #electric #post #in #Kuruvantheri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/204979/driver-fell-asleep-and-the-car-crashed-into-an-electric-post-in-kuruvantheri"
published_at: "2024-05-13T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6641b1767c01f_ACCIDENT_CAR.jpg"
keywords: []
---

# #accident | ഡ്രൈവർ ഉറങ്ങിപ്പോയി കുറുവന്തേരിയിൽ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് കാർ തകർന്നു 

> **Lead Summary:** **പാറക്കടവ് :[ **യാത്രക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് കാർ തകർന്നു . ഇന്ന് രാവിലെ 11 മണിയോടെ വളയം കുറുവന്തേരി പാറക്കടവ് റോഡിലാണ് അപകടം .

## Article Content

**പാറക്കടവ് :[ **യാത്രക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് കാർ തകർന്നു . ഇന്ന് രാവിലെ 11 മണിയോടെ വളയം കുറുവന്തേരി പാറക്കടവ് റോഡിലാണ് അപകടം .

കാർ യാത്രക്കാർക്ക് ആർക്കും പരിക്കില്ല . ഇലക്ട്രിക്ക് പോസ്റ്റ് പൊട്ടിവീഴാത്തത് വലിയ അപകടം ഒഴിവാക്കി . വളയം പോലീസ് സ്ഥലത്തെത്തി .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/204979/driver-fell-asleep-and-the-car-crashed-into-an-electric-post-in-kuruvantheri)