---
title: "#KarmaSamiti  | കല്ലാച്ചി -വാണിമ്മേൽ റോഡിൽ അപകട സാധ്യത ; കൈവരികൾ സ്ഥാപിക്കണമെന്ന് കർമ്മ സമിതി"
english_title: "#Risk #of #accident #on #Kallachi-Vanimmel #road #Karma #Samiti #to #establish #hand #lines"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/205882/risk-of-accident-on-kallachi-vanimmel-road-karma-samiti-to-establish-hand-lines"
published_at: "2024-05-17T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66476ee1bc77f_kallachi.jpg"
keywords: []
---

# #KarmaSamiti  | കല്ലാച്ചി -വാണിമ്മേൽ റോഡിൽ അപകട സാധ്യത ; കൈവരികൾ സ്ഥാപിക്കണമെന്ന് കർമ്മ സമിതി

> **Lead Summary:** ** നാദാപുരം:[ **കല്ലാച്ചി വാണിമേൽ റോഡിൽ നവീകരണ പ്രവൃത്തി പൂർത്തിയായ സാഹചര്യത്തിൽ അപകടസാധ്യത കണക്കിലെടുത്ത് സീബ്ര ലൈൻ , റിഫ്ലക്ടർ , കൈവരി എന്നിവ സ്ഥാപിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കർമ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

## Article Content

** നാദാപുരം:[ **കല്ലാച്ചി വാണിമേൽ റോഡിൽ നവീകരണ പ്രവൃത്തി പൂർത്തിയായ സാഹചര്യത്തിൽ അപകടസാധ്യത കണക്കിലെടുത്ത് സീബ്ര ലൈൻ , റിഫ്ലക്ടർ , കൈവരി എന്നിവ സ്ഥാപിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കർമ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ച് പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കും. ഇതിന് മുന്നോടിയായി കുറ്റ്യാടി പൊതുമരാമത്ത് അസിസ്റ്റൻ്റ് എൻജിനീയർ നളിൻ കുമാറിന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

കർമസമിതി ചെയർമാൻ കെ ബാല കൃഷ്ണൻ , കൺവീനർ സുബൈർ തയ്യുള്ളതിൽ , അഫോസ് പ്രസിഡൻറ് എ കെ മമ്മു , സെക്രട്ടറി എം കെ അഷറഫ്, ടി കെ മൊയ്തൂട്ടി, സി വി മൊയ്തീൻ ഹാജി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/205882/risk-of-accident-on-kallachi-vanimmel-road-karma-samiti-to-establish-hand-lines)