---
title: "#holidaycamp  | കുരുത്തോല കളരി; അവധികാല ക്യാമ്പായി എടച്ചേരി വിജയകലാവേദി ആൻ്റ്  ഗ്രന്ഥാലയം"
english_title: "#Kuruthola #Kalari #Edachery #VijayaKalavedhi #and #Granthalayam #holiday #camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/207728/kuruthola-kalari-edachery-vijayakalavedhi-and-granthalayam-holiday-camp"
published_at: "2024-05-26T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66531b91e4a45_gde.jpg"
keywords: []
---

# #holidaycamp  | കുരുത്തോല കളരി; അവധികാല ക്യാമ്പായി എടച്ചേരി വിജയകലാവേദി ആൻ്റ്  ഗ്രന്ഥാലയം

> **Lead Summary:** **എടച്ചേരി : [ **വിജയകലാവേ ദി ആൻ്റ്ഗ്രന്ഥാലയം ബാലവേദി കുട്ടികൾക്കുള്ള അവധികാല ക്യാമ്പായി കുരുത്തോലകളരി സം ഘടിപ്പിച്ചു.

## Article Content

**എടച്ചേരി : [ **വിജയകലാവേ ദി ആൻ്റ്ഗ്രന്ഥാലയം ബാലവേദി കുട്ടികൾക്കുള്ള അവധികാല ക്യാമ്പായി കുരുത്തോലകളരി സം ഘടിപ്പിച്ചു.

കുരുത്തോല കൊണ്ടുള്ള വിവിധ കരകൗശല ഉൽപ്പന്നങ്ങൾ നിർമ്മിച്ചു കൊണ്ട് രാജേഷ് തിരുവള്ളൂർ ഉദ്ഘാടനംചെയ്തു. കെ. പ്രവീൺ കുമാർ, കെ കെ. കുഞ്ഞിരാമൻ മാസ്റ്റർ , രാജിവ് വളളിൽ കെ.ടി. കെ പ്രേമചന്ദ്രൻ റൂബിൻ എസ് ,ലൈബ്രേറിയൻ സുനില സി.കെ എന്നിവർ സംസാരിച്ചു.

നൈനിക സുമേഷ്, ശ്രീ വിദ്യസജിത്ത് എന്നിവർ കവിതകൾ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/207728/kuruthola-kalari-edachery-vijayakalavedhi-and-granthalayam-holiday-camp)