#CityMedCareandCure | രജിസ്‌ട്രേഷൻ തുടരുന്നു ; വളയം സിറ്റിമെഡ് - കെയർ ആൻഡ് ക്യൂറിൽ സൗജന്യ ചർമ്മ രോഗ മെഡിക്കൽ ക്യാമ്പ് നാലിന്

#CityMedCareandCure  | രജിസ്‌ട്രേഷൻ തുടരുന്നു ; വളയം സിറ്റിമെഡ് - കെയർ ആൻഡ് ക്യൂറിൽ സൗജന്യ ചർമ്മ രോഗ  മെഡിക്കൽ ക്യാമ്പ്   നാലിന്
Jun 1, 2024 09:50 PM | By Aparna NV

വളയം : (nadapuram.truevisionnews.com) വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂറിലെ ഡോ: റംസീന അബ്‌ദുറഹ്മാൻ എസ്. കെ. പി. യുടെ നേതൃത്വത്തിൽ സ്ത്രീകൾക്കും, കുട്ടികൾക്കുമായി പ്രത്യേക സൗജന്യ ചർമ്മ രോഗ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

 ജൂൺ നാലിന് ചൊവ്വാഴ്ച്ച രാവിലെ 9:30 മുതൽ 11:30 വരെയാണ് ക്യാമ്പ്‌ .

സ്ത്രീകൾക്കും, കുട്ടികൾക്കും ഉണ്ടാകുന്ന മുഖക്കുരു, വരണ്ടചർമം, കലകൾ, അരിമ്പാറ, താരൻ, മുടികൊഴിച്ചൽ, കറുത്ത പാടുകൾ, വെളുത്തപാടുകൾ, വെള്ളപ്പാണ്ട്, സോറിയാസിസ്, എക്‌സിമ, അമിത രോമ വളർച്ച, രോമ വളർച്ചക്കുറവ്, കുഷ്ടരോഗങ്ങൾ,പാദങ്ങളിലെ വിള്ളൽ എന്നിവയാണ് ലഭ്യമാകുന്ന ചികിത്സകൾ.

ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് സൗജന്യ ചികിത്സ .ബുക്ക് ചെയ്യേണ്ട നമ്പർ 04962081586

#Registration #Continued #Valayam #CityMed #Care #and #Cure #Free #skin #disease #medical #camp #on #4th

Next TV

Related Stories
സൂര്യ രമേശൻ അനുസ്മരണം; ധനസഹായ വിതരണം നടത്തി ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ

Jul 7, 2025 03:15 PM

സൂര്യ രമേശൻ അനുസ്മരണം; ധനസഹായ വിതരണം നടത്തി ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ

മുതിർന്ന ഫോട്ടോഗ്രാഫർ സുര്യ രമേശൻ അനുസ്മരണവും ധനസഹായ വിതരണവും നടത്തി...

Read More >>
സഹകരണ ജീവനക്കാർക്ക് മെഡിസെപ്പ് മാതൃകയിൽ മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കുക -സി ഐ ടി യു

Jul 7, 2025 02:36 PM

സഹകരണ ജീവനക്കാർക്ക് മെഡിസെപ്പ് മാതൃകയിൽ മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കുക -സി ഐ ടി യു

സഹകരണ ജീവനക്കാർക്ക് മെഡിസെപ്പ് മാതൃകയിൽ മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കണമെന്ന് സി ഐ ടി...

Read More >>
കുണ്ടും കുഴിയും; കല്ലാച്ചിയിൽ എപ്പൊഴും അഴിയാതെ ഗതാഗത കുരുക്ക്

Jul 7, 2025 02:21 PM

കുണ്ടും കുഴിയും; കല്ലാച്ചിയിൽ എപ്പൊഴും അഴിയാതെ ഗതാഗത കുരുക്ക്

കല്ലാച്ചിയിൽ എപ്പൊഴും അഴിയാതെ ഗതാഗത...

Read More >>
പുതുമോടിയിൽ വിദ്യാലയം; ചെക്യാട് ഗവ. എൽ.പി സ്കൂൾ പുതിയ കെട്ടിടം ഇകെ വിജയൻ ഇന്ന് നാടിന് സമർപ്പിക്കും

Jul 7, 2025 11:11 AM

പുതുമോടിയിൽ വിദ്യാലയം; ചെക്യാട് ഗവ. എൽ.പി സ്കൂൾ പുതിയ കെട്ടിടം ഇകെ വിജയൻ ഇന്ന് നാടിന് സമർപ്പിക്കും

ചെക്യാട് ഗവ. എൽ.പി സ്കൂൾ പുതിയ കെട്ടിടം ഇന്ന് ഇകെ വിജയൻ നാടിന്...

Read More >>
വളയത്ത് കടയ്ക്ക് നേരെ ബോംബേറ്; എറിഞ്ഞ സ്റ്റീൽ ബോബ് പൊട്ടിയില്ല

Jul 7, 2025 10:37 AM

വളയത്ത് കടയ്ക്ക് നേരെ ബോംബേറ്; എറിഞ്ഞ സ്റ്റീൽ ബോബ് പൊട്ടിയില്ല

വളയത്ത് കടയ്ക്ക് നേരെ ബോംബേറ്, എറിഞ്ഞ സ്റ്റീൽ ബോബ്...

Read More >>
വിജയ കലാവേദി ഇമ്മിണി ബല്യ ഓർമ്മ ദിനം

Jul 7, 2025 10:20 AM

വിജയ കലാവേദി ഇമ്മിണി ബല്യ ഓർമ്മ ദിനം

വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം ബഷീർ അനുസ്മരണം സംഘടിപ്പിച്ചു....

Read More >>
Top Stories

News Roundup

//Truevisionall