#founddeath | കുളത്തിൽ മരിച്ച നിലയിൽ; മീൻ പിടിക്കുന്നതിനിടയിൽ വയോധികൻ കാൽവഴുതി വീണതെന്ന് സംശയം

#founddeath | കുളത്തിൽ മരിച്ച നിലയിൽ; മീൻ പിടിക്കുന്നതിനിടയിൽ വയോധികൻ കാൽവഴുതി വീണതെന്ന് സംശയം
Jul 5, 2024 10:27 AM | By Sreenandana. MT

 നാദാപുരം:(nadapuram.truevisionnews.com) വളയത്തിനടുത്ത് മാമുണ്ടേരിയിൽ പാറകുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി . മാമുണ്ടേരിയിലെ മീത്തലെ കുന്നുമ്മൽ കണ്ണൻ ( 74 ) നെയാണ് വീടിനു സമീപത്തെ പാറകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കണ്ണൻ മീൻ പിടിക്കാനാണെന്നു പറഞ്ഞ് കുളത്തിന് സമീപത്തേക്ക് പോയത്. ഉച്ചയായിട്ടും തിരിച്ച് എത്താതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുളക്കരയിൽ മൊബൈൽ ഫോണും കുടയും കണ്ടെത്തിയത്.

തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത് . വളയം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .

പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. അൽപ സമയത്തിനകം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഉച്ചയോടെ വീട്ടിലെത്തിച്ച ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

ഭാര്യ: ജാനു മക്കൾ: അനിൽകുമാർ, സുനിൽ കുമാർ ( ഓട്ടോഡ്രൈവർ വളയം ) , സനൽ . മരുമക്കൾ: ഉഷ ( ചെക്യാട് ) , ജിഷ ( കായപ്പനച്ചി ), സിമിജ ( ഉള്ളിയേരി ) സഹോദരങ്ങൾ: പരേതനായ മീത്തലെ കുന്നുമ്മൽ ചാത്തു, പാലോറ ചാലിൽ മാത , തുണ്ടിയിൽ മാതു.

#Dead #pool #suspected #elderly #man #slipped #while #fishing

Next TV

Related Stories
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Oct 6, 2024 12:17 PM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
 #Leosolar |കറണ്ട് ബിൽ ഇനിയും കൂടാം : ആശ്വാസമാകാൻ ലിയോ സോളാർ

Oct 6, 2024 11:14 AM

#Leosolar |കറണ്ട് ബിൽ ഇനിയും കൂടാം : ആശ്വാസമാകാൻ ലിയോ സോളാർ

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക്...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Oct 6, 2024 10:47 AM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
 #MasamiPiloVita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ : പൈൽസിൽ നിന്ന് ആശ്വാസം

Oct 6, 2024 10:32 AM

#MasamiPiloVita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ : പൈൽസിൽ നിന്ന് ആശ്വാസം

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#navayuga | നവയുഗ; ഇരിങ്ങണ്ണൂർ ലോക ഹൃദയ ദിനം ആചരിച്ചു

Oct 6, 2024 10:13 AM

#navayuga | നവയുഗ; ഇരിങ്ങണ്ണൂർ ലോക ഹൃദയ ദിനം ആചരിച്ചു

എൻ എ അമൽജിത്ത് അധ്യക്ഷത...

Read More >>
Top Stories