#KrishiBhavan | കൃഷിഭവന്‍ കെട്ടിടം പണിയാന്‍ ഫണ്ടിനായി മന്ത്രിക്ക് നിവേദനം നല്‍കി

#KrishiBhavan | കൃഷിഭവന്‍ കെട്ടിടം പണിയാന്‍ ഫണ്ടിനായി മന്ത്രിക്ക് നിവേദനം നല്‍കി
Jul 5, 2024 02:54 PM | By ADITHYA. NP

നാദാപുരം: (nadapuram.truevisionnews.com)തൂണേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പുതുക്കിപ്പണിയാന്‍ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന് നിവേദനം നല്‍കി.

നാദാപുരം എംഎല്‍എ ഇ കെ വിജയന്റെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ സത്യന്‍, വൈസ് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ് മാസ്റ്റര്‍, മെമ്പര്‍ കെ മധു മോഹനന്‍ എന്നിവരും തിരുവനന്തപുരത്തെ മന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് നിവേദനം നല്‍കിയത്.

നിലവില്‍ കാലപ്പഴക്കം കൊണ്ടും അസൗകര്യം കൊണ്ടും ഏറെ പ്രയാസം അനുഭവിക്കുന്ന കൃഷിഭവന്‍ ഓഫീസ് കെട്ടിടത്തില്‍ തന്നെയാണ് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസും പ്രവര്‍ത്തിക്കുന്നത്.

കെട്ടിടത്തിന്റെ ചുറ്റുമതില്‍ ഏത് നിമിഷവും തകര്‍ന്ന് വീഴാറായ അവസ്ഥയിലുമാണ്.

#petition #submitted #Minister #funds #construct #Krishi #Bhavan #building

Next TV

Related Stories
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Oct 6, 2024 12:17 PM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
 #Leosolar |കറണ്ട് ബിൽ ഇനിയും കൂടാം : ആശ്വാസമാകാൻ ലിയോ സോളാർ

Oct 6, 2024 11:14 AM

#Leosolar |കറണ്ട് ബിൽ ഇനിയും കൂടാം : ആശ്വാസമാകാൻ ലിയോ സോളാർ

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക്...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Oct 6, 2024 10:47 AM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
 #MasamiPiloVita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ : പൈൽസിൽ നിന്ന് ആശ്വാസം

Oct 6, 2024 10:32 AM

#MasamiPiloVita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ : പൈൽസിൽ നിന്ന് ആശ്വാസം

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#navayuga | നവയുഗ; ഇരിങ്ങണ്ണൂർ ലോക ഹൃദയ ദിനം ആചരിച്ചു

Oct 6, 2024 10:13 AM

#navayuga | നവയുഗ; ഇരിങ്ങണ്ണൂർ ലോക ഹൃദയ ദിനം ആചരിച്ചു

എൻ എ അമൽജിത്ത് അധ്യക്ഷത...

Read More >>
Top Stories