#YouthCongress | യങ് ഇന്ത്യ; യൂത്ത് കോൺഗ്രസ്‌ യങ് ഇന്ത്യ ക്യാമ്പയിൻ രാഹുൽ മങ്കൂട്ടത്തിലും, അബിൻ വർക്കിയും നാളെ നാദാപുരത്ത്

#YouthCongress | യങ് ഇന്ത്യ;  യൂത്ത് കോൺഗ്രസ്‌ യങ് ഇന്ത്യ ക്യാമ്പയിൻ രാഹുൽ മങ്കൂട്ടത്തിലും, അബിൻ വർക്കിയും നാളെ നാദാപുരത്ത്
Jul 5, 2024 03:27 PM | By ADITHYA. NP

നാദാപുരം :(nadapuram.truevisionnews.com) ബൂത്ത് തലത്തിലുള്ള യൂത്ത് കോൺഗ്രസ്‌ നേതാക്കളെ സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ്‌ സംസ്ഥാന തലത്തിൽ 60 ദിവസങ്ങളിലായി 140 നിയോജക മണ്ഡലങ്ങളിൽ നടത്തുന്ന യങ് ഇന്ത്യ ക്യാമ്പയിൻ നാളെ രാവിലെ 10 മണിക്ക് നാദാപുരം എംവൈഎം ഔഡിറ്റോറിയത്തിൽ നടക്കും.

സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മങ്കൂട്ടത്തിൽ,ഉപാധ്യക്ഷൻ അബിൻ വർക്കി മറ്റ് സംസ്ഥാന ഭാരവാഹികളാണ് ക്യാമ്പയിനിന്റെ ഭാഗമായി എത്തുന്നത് പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയതായും ഈ ക്യാമ്പയിൻ യൂത്ത് കോൺഗ്രസിന് പുതു ജീവൻ നൽകുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ്‌ അനസ് നങ്ങാണ്ടി.

ഭാരവാഹികളായ അർജ്ജുൻ കായക്കൊടി, സാജിദ് മാസ്റ്റർ, ലാലു വളയം, ഉമേഷ്‌ കാവിലും പാറ, അഖിൽ ടി, ഫസൽ മാട്ടാൻ, ജംഷി, വിഷ്ണു വൈ. എസ്, സിജി ലാൽ,അഭിഷേക് രാംദാസ് തുടങ്ങിയവർ പറഞ്ഞു

#Young #India; #Youth #Congress #Young #India #campaign #Rahul #Mankoot #Abin #Varki #tomorrow #Nadapuram

Next TV

Related Stories
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Oct 6, 2024 12:17 PM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
 #Leosolar |കറണ്ട് ബിൽ ഇനിയും കൂടാം : ആശ്വാസമാകാൻ ലിയോ സോളാർ

Oct 6, 2024 11:14 AM

#Leosolar |കറണ്ട് ബിൽ ഇനിയും കൂടാം : ആശ്വാസമാകാൻ ലിയോ സോളാർ

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക്...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Oct 6, 2024 10:47 AM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
 #MasamiPiloVita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ : പൈൽസിൽ നിന്ന് ആശ്വാസം

Oct 6, 2024 10:32 AM

#MasamiPiloVita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ : പൈൽസിൽ നിന്ന് ആശ്വാസം

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#navayuga | നവയുഗ; ഇരിങ്ങണ്ണൂർ ലോക ഹൃദയ ദിനം ആചരിച്ചു

Oct 6, 2024 10:13 AM

#navayuga | നവയുഗ; ഇരിങ്ങണ്ണൂർ ലോക ഹൃദയ ദിനം ആചരിച്ചു

എൻ എ അമൽജിത്ത് അധ്യക്ഷത...

Read More >>
Top Stories










News Roundup






Entertainment News