#foundbody | കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ വയോധികൻ്റെ മൃതദേഹം സംസ്‌കരിച്ചു

 #foundbody  |  കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ വയോധികൻ്റെ  മൃതദേഹം സംസ്‌കരിച്ചു
Jul 5, 2024 06:01 PM | By Sreenandana. MT

നാദാപുരം:(nadapuram.truevisionnews.com) വളയത്തിനടുത്ത് മാമുണ്ടേരിയിൽ പാറകുളത്തിൽ മരിച്ചനിലയിൽ കണ്ടത്തിയ വയോധികൻ്റെ മൃതദേഹം സംസ്‌കരിച്ചു. വടകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കണ്ണൻ മീൻ പിടിക്കാനാണെന്നു പറഞ്ഞ് കുളത്തിന് സമീപത്തേക്ക് പോയത്.

ഉച്ചയായിട്ടും തിരിച്ച് എത്താതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുളക്കരയിൽ മൊബൈൽ ഫോണും കുടയും കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ഭാര്യ: ജാനു മക്കൾ: അനിൽകുമാർ, സുനിൽ കുമാർ ( ഓട്ടോഡ്രൈവർ വളയം ) , സനൽ . മരുമക്കൾ: ഉഷ ( ചെക്യാട് ) , ജിഷ ( കായപ്പനച്ചി ), സിമിജ ( ഉള്ളിയേരി ) സഹോദരങ്ങൾ: പരേതനായ മീത്തലെ കുന്നുമ്മൽ ചാത്തു, പാലോറ ചാലിൽ മാത , തുണ്ടിയിൽ മാതു.

#dead #body #found #pond #cremated

Next TV

Related Stories
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Oct 6, 2024 12:17 PM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
 #Leosolar |കറണ്ട് ബിൽ ഇനിയും കൂടാം : ആശ്വാസമാകാൻ ലിയോ സോളാർ

Oct 6, 2024 11:14 AM

#Leosolar |കറണ്ട് ബിൽ ഇനിയും കൂടാം : ആശ്വാസമാകാൻ ലിയോ സോളാർ

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക്...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Oct 6, 2024 10:47 AM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
 #MasamiPiloVita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ : പൈൽസിൽ നിന്ന് ആശ്വാസം

Oct 6, 2024 10:32 AM

#MasamiPiloVita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ : പൈൽസിൽ നിന്ന് ആശ്വാസം

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#navayuga | നവയുഗ; ഇരിങ്ങണ്ണൂർ ലോക ഹൃദയ ദിനം ആചരിച്ചു

Oct 6, 2024 10:13 AM

#navayuga | നവയുഗ; ഇരിങ്ങണ്ണൂർ ലോക ഹൃദയ ദിനം ആചരിച്ചു

എൻ എ അമൽജിത്ത് അധ്യക്ഷത...

Read More >>
Top Stories