#TIM | ബേപ്പൂരിലെ 'വൈലാലിൽ' ; ബേപ്പൂർ സുൽത്താന്റെ വീട് സന്ദർശിച്ച് ടി ഐ എം വിദ്യാർത്ഥികൾ

#TIM | ബേപ്പൂരിലെ 'വൈലാലിൽ' ;  ബേപ്പൂർ സുൽത്താന്റെ വീട് സന്ദർശിച്ച് ടി ഐ എം വിദ്യാർത്ഥികൾ
Jul 5, 2024 07:13 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) ബഷീർ ദിനാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ ബേപ്പൂരിലെ 'വൈലാലിൽ' വീട് സന്ദർശിച്ച് നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ.

വീട്ടിൽ നടന്ന ബഷീർ അനുസ്മരണ പരിപാടിയിലും സംബന്ധിച്ചു. സാഹിത്യ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന ബഷീർ ദിന പരിപാടിയിൽ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം, ക്വിസ് മത്സരം, ചിത്രരചന മത്സരം, പുസ്തകപ്രദർശനം എന്നിവ സംഘടിപ്പിച്ചു.

പഠനയാത്രയുടെ ഫ്ലാഗ് ഓഫ് കവി വി.സി.ഇക്ബാൽ നിർവഹിച്ചു.

സ്കൂൾ മാനേജർ മുഹമ്മദ് ബംഗളത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അബ്ബാസ് കണേക്കൽ, ഹെഡ്മാസ്റ്റർ എൻ.കെ അബ്ദുൽ സലീം, മണ്ടോടി ബഷീർ, സത്യൻ ടി. കെ, എസ്. ജെ, സജീവ് കുമാർ, റാഷിദ്‌ പറോളി, അസ്മ. എസ്. എം, സീനത്ത് മൊളേരി, ദിൽജിത ടീച്ചർ, നൂരിയ. പി. കെ എന്നിവർ പ്രസംഗിച്ചു.

#Wailalil #Beypur ; #TIM #students #visit #Beypur #Sultan's #house

Next TV

Related Stories
#Anusmaranam | കുളമുള്ളതിൽ രാജനെ സ്മരിച്ച്  കോൺഗ്രസ്

Oct 6, 2024 05:15 PM

#Anusmaranam | കുളമുള്ളതിൽ രാജനെ സ്മരിച്ച് കോൺഗ്രസ്

കോൺഗ്രസ് പ്രവർത്തകരും ബന്ധുക്കളും പുഷ്പാർച്ചന നടത്തി....

Read More >>
#Ayyappamadam | അരൂർ കോവിലകം അയ്യപ്പഭജന മഠത്തിന് കട്ടില വെച്ചു

Oct 6, 2024 05:03 PM

#Ayyappamadam | അരൂർ കോവിലകം അയ്യപ്പഭജന മഠത്തിന് കട്ടില വെച്ചു

കർമ്മത്തിന് ക്ഷേത്രശാന്തി ബാലകൃഷ്ണ ശർമ്മ, ക്ഷേത്ര കെട്ടിടനിർമ്മാണ വിദഗ്ദൻ പുളിയനാണി രൈരു എന്നിവർ നേതൃത്വം...

Read More >>
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Oct 6, 2024 12:17 PM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
 #Leosolar |കറണ്ട് ബിൽ ഇനിയും കൂടാം : ആശ്വാസമാകാൻ ലിയോ സോളാർ

Oct 6, 2024 11:14 AM

#Leosolar |കറണ്ട് ബിൽ ഇനിയും കൂടാം : ആശ്വാസമാകാൻ ലിയോ സോളാർ

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക്...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Oct 6, 2024 10:47 AM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories










News Roundup