#VaikomMuhammadBasheer | അരൂരിൽ വൈക്കം മുഹമ്മദ് ബഷീർ ദിനം ആചരിച്ചു

#VaikomMuhammadBasheer | അരൂരിൽ വൈക്കം മുഹമ്മദ് ബഷീർ ദിനം ആചരിച്ചു
Jul 5, 2024 07:18 PM | By ADITHYA. NP

അരൂർ : (nadapuram.truevisionnews.com)എഴുത്തിൻ്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണം അരൂർ യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തി.

പള്ളി കൂടം ടി.വി ഫെയിം നിമേഷ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ എൽ.ആർ സജിലാ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ പി.കെ രാധാകൃഷ്ണൻ, ടി.കെ രാഘവൻ , കെ. കെ ബിലാൻ, പി സാധിക,ആഫിക അക്ത എന്നിവർ പ്രസംഗിച്ചു.

ബഷീർ കൃതികൾ പരിചയപ്പെടുത്തൽ ബഷീർ കഥാപാത്ര വിഷ്കാരം, ബഷീർ ദിന ക്വിസ് , ബഷീർ സ്കിറ്റ് എന്നിവ നടത്തി

#Vaikom #Muhammad #Basheer #Day #was #celebrated #Arur

Next TV

Related Stories
#Anusmaranam | കുളമുള്ളതിൽ രാജനെ സ്മരിച്ച്  കോൺഗ്രസ്

Oct 6, 2024 05:15 PM

#Anusmaranam | കുളമുള്ളതിൽ രാജനെ സ്മരിച്ച് കോൺഗ്രസ്

കോൺഗ്രസ് പ്രവർത്തകരും ബന്ധുക്കളും പുഷ്പാർച്ചന നടത്തി....

Read More >>
#Ayyappamadam | അരൂർ കോവിലകം അയ്യപ്പഭജന മഠത്തിന് കട്ടില വെച്ചു

Oct 6, 2024 05:03 PM

#Ayyappamadam | അരൂർ കോവിലകം അയ്യപ്പഭജന മഠത്തിന് കട്ടില വെച്ചു

കർമ്മത്തിന് ക്ഷേത്രശാന്തി ബാലകൃഷ്ണ ശർമ്മ, ക്ഷേത്ര കെട്ടിടനിർമ്മാണ വിദഗ്ദൻ പുളിയനാണി രൈരു എന്നിവർ നേതൃത്വം...

Read More >>
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Oct 6, 2024 12:17 PM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
 #Leosolar |കറണ്ട് ബിൽ ഇനിയും കൂടാം : ആശ്വാസമാകാൻ ലിയോ സോളാർ

Oct 6, 2024 11:14 AM

#Leosolar |കറണ്ട് ബിൽ ഇനിയും കൂടാം : ആശ്വാസമാകാൻ ലിയോ സോളാർ

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക്...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Oct 6, 2024 10:47 AM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories










News Roundup