പാറക്കടവ്: (nadapuram.truevisionnews.com)ഉമ്മത്തൂരിലെ വാച്ചാൽ താഴ കുനിയിൽ അബ്ദുല്ല ഹാജി (67) അന്തരിച്ചു.
ഭാര്യ: സാറ കയ്യാലയിൽ
മക്കൾ: സ്വാലിഹ്, സുഫിയാൻ (ഇരുവരും ഒമാൻ), മൈമൂന, സാബിറ
മരുമക്കൾ: റഷീദ് കക്കംവെള്ളി പീടികയിൽ നാദാപുരം (ദുബൈ), തെരേമ്പള്ളി ഖാദർ (ഖത്തർ), ആബിദ തൈവെച്ച പറമ്പത്ത് വിളക്കോട്ടൂർ, ഹസീബ തയ്യുള്ളതിൽ കല്ലുമ്മൽ
സഹോദരങ്ങൾ' ആമി ഹജ്ജുമ്മ, പാത്തു ഹജ്ജുമ്മ ടി.എം.വി.
#AbdullahHaji #passed #away #Vachal #Thazhakuni