വാണിമേൽ: (nadapuram.truevisionnews.com) ഭൂമിവാതുക്കൽ പായിക്കുണ്ടിൽ ആയിശു ഹജ്ജുമ്മ അന്തരിച്ചു.
ഭർത്താവ്: ഭൂമിവാതുക്കൽ പായിക്കുണ്ടിൽ മായൻ കട്ടി ഹാജി
മക്കൾ: കുഞ്ഞമ്മത് (ഫ്രഷ് ഡോ സൂപ്പർമാർക്കറ്റ് ),ലത്തീഫ്, ജുനൈദ്, ശബീർ, ജമീല, ഹാജറ, സക്കീന, സീനത്ത്, റാബിയ, നജ്‌മ, സുഹറ.
മരുമക്കൾ: അഷ്റഫ് (വെള്ളികുളങ്ങര), ഹംസ (കല്ലാച്ചി), കുഞ്ഞബ്‌ദുല്ല (തിനൂര് ),പാലോള്ളതിൽ മൊയ്തു (ചെറുമോത്ത്), മായ്ചാൽ ഇഖ്ബാൽ, നസീർ (ചെറുമോത്ത് ), സുബൈർ നാദാപുരം.
സംസ്‍കാരം വൈകുന്നേരം 4.30 ന് വാണിമേൽ ജുമാമസ്‌ജിദിൽ
#Ayesu #Hajjumma #passed #away #Bhoomivathukkal #payikkundil