എടച്ചേരി : ആലശ്ശേരി കുടുംബ ശ്രീ സംരംഭമായ നന്മ സോപ്പ് ആൻ്റ് സാനിറ്റൈസർ പൊഡക്റ്റ് ന്റെ ഉദ്ഘാടനം എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിസണ്ട് എൻ പത്മിനി ടീച്ചർ നിർവ്വഹിച്ചു.

വാർഡ് മെമ്പർ എം.ശ്രീധരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ഷീമ വളളിൽ മഠത്തിൽ പ്രേമൻ കെ.കെ.സുബൈർ. ലീലാവതി, ടി.ചന്ദ്രി, ശോഭ റോഷിൽ എം.കെ.വിജയലക്ഷ്മി, ഗിരിജ കെ.കെ. എന്നിവർ സംസാരിച്ചു. സി ഡി എസ് മെമ്പർ ലിബിന എസ്.എൻ സ്വാഗതവും എൻ ബിന്ദു നന്ദിയും പറഞ്ഞു.
#Kudumbashree #initiative #Nanma #Soap #inaugurated #Edacherry