---
title: "#SnehilKumar | ഉരുട്ടിപാലത്തിലെ വാഹന ഗതാഗതം; പൂർണ്ണ സ്ഥിതിയിലാക്കാൻ നടപടി"
english_title: "#Vehicular# traffic #on #the #bridge #Action #complete"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225513/vehicular-traffic-on-the-bridge-action-complete"
published_at: "2024-08-04T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af4b9faaf5f_shae.jpg"
keywords: []
---

# #SnehilKumar | ഉരുട്ടിപാലത്തിലെ വാഹന ഗതാഗതം; പൂർണ്ണ സ്ഥിതിയിലാക്കാൻ നടപടി

> **Lead Summary:** **നാദാപുരം:[** ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ഉരുട്ടി പാലത്തിലൂടെയുളള വാഹന ഗതാഗതം പൂർണ്ണ സ്ഥതിയിലാക്കാൻ നടപടി കൈക്കൊള്ളുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്.

## Article Content

**നാദാപുരം:[** ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ഉരുട്ടി പാലത്തിലൂടെയുളള വാഹന ഗതാഗതം പൂർണ്ണ സ്ഥതിയിലാക്കാൻ നടപടി കൈക്കൊള്ളുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്.

വടകര ലോക് സഭ എം പി ഷാഫി പറമ്പിലിൽ പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, എം എൽ എ ഇ കെ വിജയൻ എന്നിവർക്കൊപ്പം ഉരുൾപൊട്ടിയ പ്രദേശമായ വിലങ്ങാട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുനരധിവാസ പ്രക്രിയകളുടെ ഭാഗമായി ഒരാഴചയ്ക്കുള്ളിൽ റിപ്പോർട്ട് തയ്യാറാക്കുകയും എല്ലാവിഷയങ്ങളുടെയും പരിഹാരം കാണുമെന്നും ജനജീവിതം പൂർണ സ്ഥിതിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225513/vehicular-traffic-on-the-bridge-action-complete)