#BJP | വിലങ്ങാട് ദുരിത മേഖല; മുഖ്യമന്ത്രി സന്ദർശിക്കണമെന്ന് ബി ജെ പി നേതൃത്വം

#BJP  | വിലങ്ങാട് ദുരിത മേഖല; മുഖ്യമന്ത്രി സന്ദർശിക്കണമെന്ന് ബി ജെ പി നേതൃത്വം
Aug 5, 2024 10:38 PM | By ADITHYA. NP

നാദാപുരം : (nadapuram.truevisionnews.com)വിലങ്ങാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ഇവിടുത്തെ ജനങ്ങളുടെ പ്രേശ്നങ്ങൾ പഠിക്കാൻ മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കണമെന്ന് ബി ജെ പി. മുഖ്യമന്ത്രി കോഴിക്കോട് ഉണ്ടായിട്ടും വിലങ്ങാട് സന്ദർശിക്കാത്തതിൽ ജനങ്ങൾക്ക് ഏറെ ആശങ്കയുണ്ടെന്ന് ബിജെപി നേതൃത്വം പറഞ്ഞു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായിട്ടുള്ള പി രഘുനാഥ്. വി വി രാജൻ യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുൽ കൃഷ്ണൻ

ബിജെപി മേഖല വൈസ് പ്രസിഡണ്ട് എംപി രാജൻ ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് കുമാർ ജില്ലാ വൈസ് പ്രസിഡണ്ട് ബാല സോമൻ എംസി ശശീന്ദ്രൻ. അഡ്വ. ദിലീപ് എംസി അനീഷ് , ടി കെ രാജൻ, കെ ടി കെ ചന്ദ്രൻ ആർ പി ബിനീഷ്, വിപിൻ ചന്ദ്രൻ, അനിഷ് മാത്യു എന്നിവർ ദുരിത മേഖലയായ വിലങ്ങാട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചു.

"ജനങ്ങൾക്ക് അൻപതോളം വീടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്, ഒരാൾ മരണപ്പെട്ടു, അങ്ങനെ ഉള്ള ഭീകര അവസ്ഥയിലാണ് ഈ പ്രദേശത്തെ ജനങ്ങൾ ഉള്ളത്.

ഇവരുടെ ആവിശ്യങ്ങൾക്ക് എത്രയും പെട്ടന്ന് പരിഹാരം കാണേണ്ടതുണ്ട്. കാർഷിക ഭൂമി നഷ്ട്ടപ്പെട്ടവർക്ക് അവരുടെ കടങ്ങൾ എഴുതി തള്ളണം.

അതോടൊപ്പം തന്നെ അവർക്ക് പുനരധിവാസത്തിനുള്ള വീട് നിർമാണം അതിന് സർക്കാർ മുൻകൈ എടുക്കണമെന്നും ഒരു സ്പെഷ്യൽ ടീമിനെ നിയമിച്ച് പരിപരിഹാരത്തിനായി സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം എന്നും" ബി ജെ പി നേതൃത്വം ആവശ്യപ്പെട്ടു.

#Vilangad #Distress #Area #BJP #leadership #wants #Chief #Minister #visit

Next TV

Related Stories
#Interview | കുക്ക്; പ്രായോഗിക പരീക്ഷയും അഭിമുഖവും 20 ന് വളയത്ത്

Sep 15, 2024 10:38 PM

#Interview | കുക്ക്; പ്രായോഗിക പരീക്ഷയും അഭിമുഖവും 20 ന് വളയത്ത്

കല്ലുനിര ക്യാമ്പില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും...

Read More >>
#Nabidhinam | ഒന്നിച്ചാൽ അനുമതി; വളയം കുറ്റിക്കാട്  നബിദിന ആഘോഷത്തിന് പൊലീസ് ഫോർമുല

Sep 15, 2024 04:47 PM

#Nabidhinam | ഒന്നിച്ചാൽ അനുമതി; വളയം കുറ്റിക്കാട് നബിദിന ആഘോഷത്തിന് പൊലീസ് ഫോർമുല

വളയം കുറ്റിക്കാട് നബിദിന ആഘോഷത്തിന് സുന്നിയിലെ ഇരു വിഭാ ഗങ്ങൾക്കും മുന്നിൽ പൊലീസ് ഫോർമുല...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Sep 15, 2024 02:11 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 15, 2024 12:26 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Sasha | സ്ത്രീകൾക്കൊപ്പം; സാഷ ലേഡീസ് ജിം ആന്റ് ലേഡീസ് ബ്യൂട്ടി പാർലർ നാദാപുരത്ത്

Sep 15, 2024 10:15 AM

#Sasha | സ്ത്രീകൾക്കൊപ്പം; സാഷ ലേഡീസ് ജിം ആന്റ് ലേഡീസ് ബ്യൂട്ടി പാർലർ നാദാപുരത്ത്

സ്ത്രീകൾക്ക് മാത്രമായി സ്ത്രീകൾക്കൊപ്പം അവരുടെ ആരോഗ്യത്തിനും, സൗന്ദര്യ ത്തിനുമായി മികച്ച സംവിധാനങ്ങൾ മിതമായ വിലയിൽ സാഷ...

Read More >>
Top Stories

News Roundup