ഇനി സ്വന്തം; പുതിയ കെട്ടിടത്തിലേക്ക് മാറാൻ ഒരുങ്ങി നാദാപുരം സബ് രജിസ്ട്രാർ ഓഫീസ്

ഇനി സ്വന്തം; പുതിയ കെട്ടിടത്തിലേക്ക് മാറാൻ ഒരുങ്ങി നാദാപുരം സബ് രജിസ്ട്രാർ ഓഫീസ്
Jan 26, 2022 09:43 PM | By Vyshnavy Rajan

നാദാപുരം : വാടക കെട്ടിടത്തിൽ നിന്ന് പുതിയ സ്വന്തം കെട്ടിടത്തിലേക്ക് മാറാൻ ഒരുങ്ങി നാദാപുരം സബ് രജിസ്ട്രാർ ഓഫീസ്.വൈദ്യുതീകരണം പൂർത്തിയായി ആവശ്യമായ ഫർണിച്ചറുകൾ കൂടി എത്തുന്നതോടെ നിർമ്മാണം പൂർത്തിയായ സ്വന്തം ആസ്ഥാനത്തി ലേക്ക് മാറാൻ കഴിയുമെന്ന് രജിസ്ട്രഷൻ വകുപ്പ് അധികാരികൾ പറയുന്നു.

വീഡിയോ സ്റ്റോറി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

2021 ഫെബ്രുവരി 17 നാണ് അന്നത്തെ പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്ന ജി. സുധാകരൻ നാദാപുരത്ത് കല്ലാച്ചി റോഡിൽ പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തത്. അതിനു ശേഷം ചില അറ്റകുറ്റ പണികൾ ബാക്കിയായിരുന്നു.

ക്യാബിൻ വർക്, കേബിൾ വർക് എന്നിവ പൂർത്തിയാകാറായി.ഇനി ഇൻ്റർനെറ്റ് കണക്ഷൻ ഫർണിച്ചറുകൾ എന്നിവ കൂടി ഓഫീസിൽ എത്തിക്കുന്നതോടെ പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തിക്കാനാകുമെന്ന് രജിസ്ട്രാർ ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു.

Nadapuram Sub-Registrar's Office ready to move to new building

Next TV

Related Stories
കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

May 21, 2022 08:11 PM

കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

പ്രമുഖ ഹൈപ്പർ മാർക്കറ്റ് നെറ്റ് വർക്കായ ഡേമാർട്ട് ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കക്കട്ടിൽ ,കുളങ്ങരത്ത് ഉദ്ഘാടനം...

Read More >>
അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

May 21, 2022 07:48 PM

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി ...

Read More >>
നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

May 21, 2022 07:24 PM

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം...

Read More >>
കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ  നേതാക്കൾ സന്ദർശിച്ചു

May 21, 2022 07:11 PM

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു ...

Read More >>
ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

May 21, 2022 05:13 PM

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ...

Read More >>
റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

May 21, 2022 05:02 PM

റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

റെഗുലർ മീൽ, ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ...

Read More >>
Top Stories