ജൈവ നന്മ; അരൂരിൽ ഇക്കോ സ്റ്റോറിൻ്റെ സഹോദരസ്ഥാപനമായ ബയോഫാർമസി പ്രവർത്തനം തുടങ്ങി

ജൈവ നന്മ; അരൂരിൽ ഇക്കോ സ്റ്റോറിൻ്റെ സഹോദരസ്ഥാപനമായ ബയോഫാർമസി പ്രവർത്തനം തുടങ്ങി
Jan 26, 2022 10:51 PM | By Vyshnavy Rajan

അരൂർ : പുറമേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ നേതൃത്വം നൽകുന്ന ബയോ ഫാർമസി അരൂരിൽ പ്രവർത്തനം തുടങ്ങി. കുറ്റ്യാടി എം. എൽ .എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

നാല് വർഷമായി പ്രവർത്തിക്കുന്ന കലവറ ഇക്കോ സ്റ്റോറിൻ്റെ സഹോദരസ്ഥാപനമായാണ് ബയോഫാർമസി പ്രവർത്തനം തുടങ്ങിയത്. ജൈവകൃഷിക്ക് ആവശ്യമായ വിത്തും വളവും കീടനാശികളും ഇവിടെ ലഭ്യമാകും.

പഞ്ചായത്ത് പ്രസിഡൻറ് വി.കെ ജ്യോതി ലക്ഷ്മി അധ്യക്ഷയായി. അഗ്രികൾച്ചർ അസി.ഡയരക്ടർ സുമാ റാണി, കെ.പി ബാലൻ, പി കെ ജ്യോതി കുമാർ, ടി.കെ രാഘവൻ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്തംഗം കൂടത്താം കണ്ടി രവി സ്വാഗതവും സി മുരളി മാസ്റ്റർ നന്ദിയും പറഞ്ഞു.

Biopharmacy was started as a sister company of Eco Store in Aroor

Next TV

Related Stories
കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

May 21, 2022 08:11 PM

കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

പ്രമുഖ ഹൈപ്പർ മാർക്കറ്റ് നെറ്റ് വർക്കായ ഡേമാർട്ട് ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കക്കട്ടിൽ ,കുളങ്ങരത്ത് ഉദ്ഘാടനം...

Read More >>
അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

May 21, 2022 07:48 PM

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി ...

Read More >>
നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

May 21, 2022 07:24 PM

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം...

Read More >>
കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ  നേതാക്കൾ സന്ദർശിച്ചു

May 21, 2022 07:11 PM

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു ...

Read More >>
ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

May 21, 2022 05:13 PM

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ...

Read More >>
റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

May 21, 2022 05:02 PM

റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

റെഗുലർ മീൽ, ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ...

Read More >>
Top Stories