#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ
Sep 23, 2024 12:53 PM | By ADITHYA. NP

വേളം:(nadapuram.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ . വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Variety #Boating #Come #AgriPark #enjoy

Next TV

Related Stories
#fire  | മംഗലാട് തേങ്ങാക്കൂടക്ക്  തീ പിടിച്ചു; രണ്ടായിരത്തോളം തേങ്ങ കത്തി നശിച്ചു

Sep 23, 2024 09:23 PM

#fire | മംഗലാട് തേങ്ങാക്കൂടക്ക് തീ പിടിച്ചു; രണ്ടായിരത്തോളം തേങ്ങ കത്തി നശിച്ചു

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയാണ് ആയഞ്ചേരി പഞ്ചായത്ത് മംഗലാട് കിഴക്കയിൽ സൂപ്പി ഹാജിയുടെ വീടിനോട് ചേർന്ന തേങ്ങാക്കൂടക്ക് തീ...

Read More >>
#inauguration | ജനകീയ ഉദ്ഘാടനം; നാദാപുരത്ത് നിർമ്മാണം പൂർത്തിയായത് 120 റോഡുകൾ

Sep 23, 2024 07:35 PM

#inauguration | ജനകീയ ഉദ്ഘാടനം; നാദാപുരത്ത് നിർമ്മാണം പൂർത്തിയായത് 120 റോഡുകൾ

വിവിധ വാർഡുകളിലായി 120 റോഡുകളാണ് നിർമ്മാണം പൂർത്തിയായത് ....

Read More >>
#aquadate | അക്വഡേറ്റ് ജീർണാവസ്ഥയിൽ; അപകടം പതിയിരിക്കുന്നതായി നാട്ടുകാർ

Sep 23, 2024 04:12 PM

#aquadate | അക്വഡേറ്റ് ജീർണാവസ്ഥയിൽ; അപകടം പതിയിരിക്കുന്നതായി നാട്ടുകാർ

അഞ്ച് പതിറ്റാണ്ട് മുമ്പ് കക്കംവെള്ളി ബ്രാഞ്ച് കനാലിൽ നിന്ന് എടച്ചേരി ഭാഗത്തേക്ക് പോകുന്ന ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ ഭാഗമായാണ്...

Read More >>
#MahalCommittee  | മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മീലാദ് സമ്മേളനം സമാപിച്ചു

Sep 23, 2024 03:49 PM

#MahalCommittee | മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മീലാദ് സമ്മേളനം സമാപിച്ചു

ആദ്യ ദിനത്തിൽ അഷ്റഫ് റഹ്‌മാനി ചൗക്കിയുടെ ഹുബ്ബ്റസൂൽ പ്രഭാഷണം മസ് ഊദ് മൗലവി തുഹ്ഫി ഉദ്ഘാടനം...

Read More >>
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Sep 23, 2024 03:06 PM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
Top Stories