#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല
Sep 25, 2024 04:08 PM | By ADITHYA. NP

വേളം: (nadapuram.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ . വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#mmagripark #Affordable #Best #Family #Packages #Fun #doesn #cost #any #more

Next TV

Related Stories
#DialysisCentre | കാരുണ്യം വറ്റാതെ; ബഹ്റൈൻ കെഎംസിസി  പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനു ഫണ്ട് കൈമാറി

Sep 25, 2024 07:52 PM

#DialysisCentre | കാരുണ്യം വറ്റാതെ; ബഹ്റൈൻ കെഎംസിസി പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനു ഫണ്ട് കൈമാറി

ഡയാലിസിസ് സെൻറ്റർ ട്രസ്റ്റ് ട്രഷറർ അഹമ്മത് പുന്നക്കൽ ഫണ്ട് ഏറ്റുവാങ്ങി...

Read More >>
#VilangadLandslide | വിലങ്ങാട് ഉരുൾപൊട്ടൽ; കൃഷി നാശത്തിന് ഓൺലൈൻ അപേക്ഷ നൽകുന്നതിനുള്ള സമയം നീട്ടി

Sep 25, 2024 07:35 PM

#VilangadLandslide | വിലങ്ങാട് ഉരുൾപൊട്ടൽ; കൃഷി നാശത്തിന് ഓൺലൈൻ അപേക്ഷ നൽകുന്നതിനുള്ള സമയം നീട്ടി

ഒക്ടോബർ 15 വരെ കൃഷി നാശത്തിന് ഓൺലൈനായി അപേക്ഷ നൽകാം....

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Sep 25, 2024 04:15 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#pensioners | ദുരിതാശ്വാസം; പെൻഷനേഴ്‌സ് യൂണിയൻ സമ്മതപത്രം കൈമാറി

Sep 25, 2024 02:14 PM

#pensioners | ദുരിതാശ്വാസം; പെൻഷനേഴ്‌സ് യൂണിയൻ സമ്മതപത്രം കൈമാറി

മൊത്തം 1,97,250 രൂപയുടെ സമ്മതപത്രമാണ് തൂണേരി യൂണിറ്റ്...

Read More >>
#roadbroken | കുണ്ടും കുഴിയും; വളയം-ഭൂമിവാതുക്കൽ റോഡ് തകർന്നു,നാട്ടുകാർ ദുരിതത്തിൽ

Sep 25, 2024 02:02 PM

#roadbroken | കുണ്ടും കുഴിയും; വളയം-ഭൂമിവാതുക്കൽ റോഡ് തകർന്നു,നാട്ടുകാർ ദുരിതത്തിൽ

സമരത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി...

Read More >>
#accident | സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന് പരിക്ക്

Sep 25, 2024 12:04 PM

#accident | സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന് പരിക്ക്

കുഞ്ഞിക്കണ്ണനെ നാട്ടുകാർ നാദാപുരം ഗവ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി കോഴിക്കോട് മെഡിക്കൽ കോളജിൽ...

Read More >>
Top Stories










News Roundup