#DialysisCentre | കാരുണ്യം വറ്റാതെ; ബഹ്റൈൻ കെഎംസിസി പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനു ഫണ്ട് കൈമാറി

#DialysisCentre | കാരുണ്യം വറ്റാതെ; ബഹ്റൈൻ കെഎംസിസി  പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനു ഫണ്ട് കൈമാറി
Sep 25, 2024 07:52 PM | By ADITHYA. NP

നാദാപുരം : (nadapuram.truevisionnews.com) ബഹ്റൈൻ കെഎംസിസി നാദാപുരം മണ്ഡലം കമ്മറ്റി പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനു ഫണ്ട് കൈമാറി .

ബഹ്റൈൻ കെ എംസിസി നാദാപുരം മണ്ഡലം പ്രസിഡൻ്റ ഷൗകത്ത് കോരംകണ്ടി യുടെ അധ്യക്ഷതയിൽ നാദാപുരം ലീഗ് ഹൗസിൽ ചേർന്ന കൈമാറ്റ ചടങ്ങ് മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻ്റ് ബംഗ്ലത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഡയാലിസിസ് സെൻറ്റർ ട്രസ്റ്റ് ട്രഷറർ അഹമ്മത് പുന്നക്കൽ ഫണ്ട് ഏറ്റുവാങ്ങി .ചടങ്ങിൽ മുസ്ലിംലീഗ് മണ്ഡലം ജ.സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ ,എംപി സൂപ്പി ,കെ എംസിസി ബഹ്‌റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ധിൽ വെള്ളികുളങ്ങര ,

വൈസ് പ്രസിഡന്റുമാരായ എ .പി ഫൈസൽ,അസ്ലം വടകര, സിഎച്ച് സെന്റർ വടകര സെക്രട്ടറി മൂസ്സഹാജി ഫളീല ,എം എസ് എഫ് മണ്ഡലം സെക്രട്ടറി റാസിക്ക് ചങ്ങരംകുളം,തൂണേരി പഞ്ചായത്ത് സെക്രട്ടറി കെ എം സമീർ,നടക്ക അമ്മത് എന്നിവർ സംസാരിച്ചു.

ബഹ്റൈൻ കെഎംസിസി നാദാപുരം മണ്ഡലം സെക്രട്ടറി ഷഹീർ എടച്ചേരി സ്വഗതവും ,ബഹ്‌റൈൻ കെഎംസിസി മുൻ വൈസ് പ്രസിഡന്റ് റ് കെ യു ലത്തിഫ് നന്ദിയും പറഞ്ഞു.

#Mercy #never #fails #Bahrain #KMCC #handed #over #funds #Parakkadav #Shihab #Thangal #Dialysis #Centre

Next TV

Related Stories
#VilangadLandslide | വിലങ്ങാട് ഉരുൾപൊട്ടൽ; കൃഷി നാശത്തിന് ഓൺലൈൻ അപേക്ഷ നൽകുന്നതിനുള്ള സമയം നീട്ടി

Sep 25, 2024 07:35 PM

#VilangadLandslide | വിലങ്ങാട് ഉരുൾപൊട്ടൽ; കൃഷി നാശത്തിന് ഓൺലൈൻ അപേക്ഷ നൽകുന്നതിനുള്ള സമയം നീട്ടി

ഒക്ടോബർ 15 വരെ കൃഷി നാശത്തിന് ഓൺലൈനായി അപേക്ഷ നൽകാം....

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Sep 25, 2024 04:15 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 25, 2024 04:08 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#pensioners | ദുരിതാശ്വാസം; പെൻഷനേഴ്‌സ് യൂണിയൻ സമ്മതപത്രം കൈമാറി

Sep 25, 2024 02:14 PM

#pensioners | ദുരിതാശ്വാസം; പെൻഷനേഴ്‌സ് യൂണിയൻ സമ്മതപത്രം കൈമാറി

മൊത്തം 1,97,250 രൂപയുടെ സമ്മതപത്രമാണ് തൂണേരി യൂണിറ്റ്...

Read More >>
#roadbroken | കുണ്ടും കുഴിയും; വളയം-ഭൂമിവാതുക്കൽ റോഡ് തകർന്നു,നാട്ടുകാർ ദുരിതത്തിൽ

Sep 25, 2024 02:02 PM

#roadbroken | കുണ്ടും കുഴിയും; വളയം-ഭൂമിവാതുക്കൽ റോഡ് തകർന്നു,നാട്ടുകാർ ദുരിതത്തിൽ

സമരത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി...

Read More >>
#accident | സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന് പരിക്ക്

Sep 25, 2024 12:04 PM

#accident | സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന് പരിക്ക്

കുഞ്ഞിക്കണ്ണനെ നാട്ടുകാർ നാദാപുരം ഗവ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി കോഴിക്കോട് മെഡിക്കൽ കോളജിൽ...

Read More >>
Top Stories










News from Regional Network