#death | പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിഎൻ വിജയൻ അന്തരിച്ചു

#death | പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  സിഎൻ വിജയൻ അന്തരിച്ചു
Oct 1, 2024 11:16 AM | By Jain Rosviya

പുറമേരി: (nadapuram.truevisionnews.com)സിപിഐഎം പുറമേരി ലോക്കൽ കമ്മറ്റി അംഗവും പുറമേരി ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റുമായ സിഎൻ വിജയൻ അന്തരിച്ചു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്ന് അല്പം സമയം മുമ്പായിരുന്നു അന്ത്യം.

#Purameri #Grama #Panchayat #vice #President #CNVijayan #passed #away

Next TV

Related Stories
#NadapuramUrbanBank | ഫുട്ബോൾ പരിശീലന വസ്ത്രങ്ങൾ നൽകി നാദാപുരം അർബൻ ബാങ്ക്

Oct 1, 2024 04:34 PM

#NadapuramUrbanBank | ഫുട്ബോൾ പരിശീലന വസ്ത്രങ്ങൾ നൽകി നാദാപുരം അർബൻ ബാങ്ക്

ബാങ്ക് ചെയർമാൻ എം കെ അഷ്‌റഫ്‌ വിതരണ ഉദ്ഘാടനം...

Read More >>
#Keralagrameenbank | സാമ്പത്തിക സാക്ഷരതാ ക്യാമ്പ്; വിലങ്ങാട് പുനരധിവാസ പദ്ധതിക്ക് 5 ലക്ഷം രൂപ നൽകി കേരളാ ഗ്രാമീൺ ബാങ്ക്

Oct 1, 2024 04:25 PM

#Keralagrameenbank | സാമ്പത്തിക സാക്ഷരതാ ക്യാമ്പ്; വിലങ്ങാട് പുനരധിവാസ പദ്ധതിക്ക് 5 ലക്ഷം രൂപ നൽകി കേരളാ ഗ്രാമീൺ ബാങ്ക്

കേരള ഗ്രാമീണ ബാങ്ക് ജനറൽ മാനേജർ ചിന്തം രമേശ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇ.കെ വിജയൻ എം.എൽ.എ, വാണിമേൽ പഞ്ചായത്ത് പ്രസിഡൻ്റ് സുരയ്യ ടീച്ചർ എന്നിവർക്ക്...

Read More >>
#farewell | സ്ഥലംമാറ്റം ലഭിച്ച കെ സതീഷ് ബാബുവിന് യാത്രയയപ്പ് നൽകി നാദാപുരം മർച്ചൻ്റ്സ് അസോസിയേഷൻ

Oct 1, 2024 03:54 PM

#farewell | സ്ഥലംമാറ്റം ലഭിച്ച കെ സതീഷ് ബാബുവിന് യാത്രയയപ്പ് നൽകി നാദാപുരം മർച്ചൻ്റ്സ് അസോസിയേഷൻ

കോഴിക്കോട് കോർപറേഷനിലേക്ക് സ്ഥലം മാറി പോകുന്ന കെ സതീഷ് ബാബുവിന് നാദാപുരം മർച്ചൻ്റ്സ് അസോസിയേഷൻ യാത്രയയപ്പ്...

Read More >>
#Sasha | മിതമായ വിലയിൽ; സാഷാ ലേഡീസ് ജിം ആൻ്റ്  ബ്യൂട്ടിപാർലർ നാദാപുരത്ത്

Oct 1, 2024 03:32 PM

#Sasha | മിതമായ വിലയിൽ; സാഷാ ലേഡീസ് ജിം ആൻ്റ് ബ്യൂട്ടിപാർലർ നാദാപുരത്ത്

ജീവിതശൈലി രോഗങ്ങളോട് വിട പറഞ്ഞ് ആരോഗ്യവും , സൗന്ദര്യവും ഉള്ള ജീവിതം നയിക്കാൻ സാഷ ഇപ്പോൾ നിങ്ങൾക്കൊപ്പമുണ്ട്....

Read More >>
#Kalolsavam | സ്കൂൾ കലോത്സവം; നാദാപുരം ഉപജില്ലാ കലോത്സവത്തിന് കല്ലാച്ചി ഹയർസെക്കണ്ടറി വേദിയാകും

Oct 1, 2024 03:04 PM

#Kalolsavam | സ്കൂൾ കലോത്സവം; നാദാപുരം ഉപജില്ലാ കലോത്സവത്തിന് കല്ലാച്ചി ഹയർസെക്കണ്ടറി വേദിയാകും

നവംബംർ ആദ്യവാരമാണ് നൂറുകണക്കിന് കലാപ്രതിഭകൾ അണിനിരക്കുന്ന കലോത്സവം...

Read More >>
#SwachhataHiSeva | അങ്കണവാടിയും പരിസരവും ശുചീകരണം നടത്തി സ്വച്ഛത ഹി സേവ ക്യാമ്പയിൻ സംഘടിപ്പിച്ചു

Oct 1, 2024 02:07 PM

#SwachhataHiSeva | അങ്കണവാടിയും പരിസരവും ശുചീകരണം നടത്തി സ്വച്ഛത ഹി സേവ ക്യാമ്പയിൻ സംഘടിപ്പിച്ചു

ചെറുവത്തു മീത്തൽ അങ്കണവാടിയും പരിസരവും ശുചീകരണം നടത്തി വാർഡ് മെമ്പർ കെ ടി കെ രാധ ഉദ്ഘാടനം...

Read More >>
Top Stories










News Roundup