#NadapuramUrbanBank | ഫുട്ബോൾ പരിശീലന വസ്ത്രങ്ങൾ നൽകി നാദാപുരം അർബൻ ബാങ്ക്

#NadapuramUrbanBank | ഫുട്ബോൾ പരിശീലന വസ്ത്രങ്ങൾ നൽകി നാദാപുരം അർബൻ ബാങ്ക്
Oct 1, 2024 04:34 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)ഗ്രാമ പഞ്ചായത്ത്‌ ഒമ്പതാം വാർഡ് വികസന സമിതിയുടെ കീഴിൽ ചേലക്കാട് മിനി സ്റ്റേഡിയത്തിൽ നടന്നു വരുന്ന ഫുട്ബോൾ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് നാദാപുരം അർബൻ ബാങ്ക് ട്രെയിനിങ് ബിബ്സ് നൽകി.

ബാങ്ക് ചെയർമാൻ എം കെ അഷ്‌റഫ്‌ വിതരണ ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ എം സി സുബൈർ അധ്യക്ഷനായി.

ബാങ്ക് ജനറൽ മാനേജർ കെ എൻ അബ്ദുൽ റഷീദ്, വി ടി കെ മുഹമ്മദ്‌,നിസാർ എടത്തിൽ, പരിശീലകൻ പ്രദീപ്‌ എന്നിവർ സംബന്ധിച്ചു.

#Nadapuram #Urban #Bank #donated #football #training #clothes

Next TV

Related Stories
പുസ്തക ചർച്ച; കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും

Jul 19, 2025 02:35 PM

പുസ്തക ചർച്ച; കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും

പുസ്തക ചർച്ച, കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും...

Read More >>
 പ്രാണിജന്യ രോഗ പ്രതിരോധം; അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ  പരിശോധന ക്യാമ്പ്

Jul 19, 2025 12:07 PM

പ്രാണിജന്യ രോഗ പ്രതിരോധം; അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ പരിശോധന ക്യാമ്പ്

അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ പരിശോധന ക്യാമ്പ്...

Read More >>
മാർച്ച് വിജയിപ്പിക്കും; നാദാപുരത്ത് പോലീസ് നടപടി ഏകപക്ഷീയം -യുഡിഎഫ്

Jul 19, 2025 11:47 AM

മാർച്ച് വിജയിപ്പിക്കും; നാദാപുരത്ത് പോലീസ് നടപടി ഏകപക്ഷീയം -യുഡിഎഫ്

പ്രകടനങ്ങൾക്കും സമരങ്ങൾക്കും എതിരെയുള്ള നാദാപുരം പോലീസിൻ്റെ നടപടി ഏകപക്ഷീയമെന്ന്...

Read More >>
ഇനി വേണ്ട; വാണിമേലിലെ തേങ്ങ മോഷണവും കൃഷി നശിപ്പിക്കലും തടയണം -സ്വതന്ത്ര കർഷക സംഘം

Jul 19, 2025 11:17 AM

ഇനി വേണ്ട; വാണിമേലിലെ തേങ്ങ മോഷണവും കൃഷി നശിപ്പിക്കലും തടയണം -സ്വതന്ത്ര കർഷക സംഘം

വാണിമേൽ ഗ്രാമ പഞ്ചായത്തിലെ മലയോരത്ത്‌ തേങ്ങ മോഷണവും, കൃഷി നശിപ്പിക്കലും...

Read More >>
Top Stories

News Roundup

//Truevisionall