#Vacancies | ഇൻ്റർവ്യൂ 5 ന്; നാദാപുരം താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

#Vacancies | ഇൻ്റർവ്യൂ 5 ന്; നാദാപുരം താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ
Oct 1, 2024 08:30 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)നാദാപുരം ഗവ. താലൂക്ക് ആശുപത്രിൽ ദിവസവേതന അടിസ്ഥാനത്തിൽ വിവിധ വിവിധ തസ്തികകളിൽ ഒഴിവുകൾ.

ഇൻഷുറൻസ് കൗണ്ടർ സ്റ്റാഫിനെ നിയമിക്കുന്നു.

പ്രസ്തുത ഒഴിവിലേക്കുള്ള ഇൻറർവ്യു 05.10.2024 ശനിയാഴ്ച്ച ഉച്ചയ്ക്ക് 03.00 മണിക്ക് നാദാപുരം താലൂക്ക് ആശുപത്രിയിൽ നടത്തുന്നതാണ്.

നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുമായി അന്നേ ദിവസം നാദാപുരം താലൂക് ആശുപത്രിയിൽ ഹാജരാകേണ്ടതാണ്.

വിശദ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ 0496- 2552480,എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്‌.

യോഗ്യത :പ്ലസ് ടു, ഇൻഷുറൻസ് കൈകാര്യം ചെയ്യുന്നതിനുള്ള നിർബന്ധം, ഡാറ്റാ എൻട്രി ഓപ്പറേറ്റർ പരിചയം നിർബന്ധം..

ദിവസവേതന അടിസ്ഥാനത്തിൽ ഇ സി ജി ടെക്ക്‌നീഷ്യൻ കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമിക്കുന്നു. പ്രസ്തുത ഒഴിവിലേക്കുള്ള ഇൻറർവ്യു 05.10.2024 ശനിയാഴ്ച്ച ഉച്ചയ്ക്ക് 02.30മണിക്ക് നാദാപുരം താലൂക്ക് ആശുപത്രിയിൽ നടത്തുന്നതാണ്.

നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുമായി അന്നേ ദിവസം നാദാപുരം താലൂക് ആശുപത്രി ഓഫീസിൽ ഉച്ചയ്ക്ക് 2.00മണിക്ക് ഹാജരാക്കേണ്ടതാണ്.

വിശദ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ 0496- 2552480 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്‌.

യോഗ്യത :DCVT /VHSE(ECG@AMT), കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.നാദാപുരം താലൂക്ക് ആശുപത്രിൽ ദിവസവേതന അടിസ്ഥാനത്തിൽ പുരുഷ ശുചീകരണ തൊഴിലാളിയെ നിയമിക്കുന്നു.

പ്രസ്തുത ഒഴിവിലേക്കുള്ള ഇൻറർവ്യു 05.10.2024 ശനിയാഴ്ച ഉച്ചയ്ക്ക് 03.30മണിക്ക് നാദാപുരം താലൂക്ക് ആശുപത്രിയിൽ വച്ച് നടത്തുന്നതാണ്.

വിശദ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ 0496- 2552480, നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

#interview #Five #Nadapuram #Taluk #Hospital #Vacancies #various #posts

Next TV

Related Stories
പുസ്തക ചർച്ച; കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും

Jul 19, 2025 02:35 PM

പുസ്തക ചർച്ച; കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും

പുസ്തക ചർച്ച, കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും...

Read More >>
 പ്രാണിജന്യ രോഗ പ്രതിരോധം; അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ  പരിശോധന ക്യാമ്പ്

Jul 19, 2025 12:07 PM

പ്രാണിജന്യ രോഗ പ്രതിരോധം; അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ പരിശോധന ക്യാമ്പ്

അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ പരിശോധന ക്യാമ്പ്...

Read More >>
മാർച്ച് വിജയിപ്പിക്കും; നാദാപുരത്ത് പോലീസ് നടപടി ഏകപക്ഷീയം -യുഡിഎഫ്

Jul 19, 2025 11:47 AM

മാർച്ച് വിജയിപ്പിക്കും; നാദാപുരത്ത് പോലീസ് നടപടി ഏകപക്ഷീയം -യുഡിഎഫ്

പ്രകടനങ്ങൾക്കും സമരങ്ങൾക്കും എതിരെയുള്ള നാദാപുരം പോലീസിൻ്റെ നടപടി ഏകപക്ഷീയമെന്ന്...

Read More >>
ഇനി വേണ്ട; വാണിമേലിലെ തേങ്ങ മോഷണവും കൃഷി നശിപ്പിക്കലും തടയണം -സ്വതന്ത്ര കർഷക സംഘം

Jul 19, 2025 11:17 AM

ഇനി വേണ്ട; വാണിമേലിലെ തേങ്ങ മോഷണവും കൃഷി നശിപ്പിക്കലും തടയണം -സ്വതന്ത്ര കർഷക സംഘം

വാണിമേൽ ഗ്രാമ പഞ്ചായത്തിലെ മലയോരത്ത്‌ തേങ്ങ മോഷണവും, കൃഷി നശിപ്പിക്കലും...

Read More >>
Top Stories










News Roundup






//Truevisionall