#obituary | മുല്ലോളിത്തറമ്മൽ പി. നാണി ടീച്ചർ അന്തരിച്ചു

#obituary | മുല്ലോളിത്തറമ്മൽ പി. നാണി ടീച്ചർ  അന്തരിച്ചു
Oct 3, 2024 04:56 PM | By ADITHYA. NP

വാണിമേൽ :(nadapuram.truevisionnews.com) ചെണ്ടയാട്ടെ പരേതനായ പണ്ഡിതർ പി.കുഞ്ഞിരാമൻ്റെ മകളും എലാങ്കോട് എൽ പി. സ്കൂൾ റിട്ട. പ്രധാന അധ്യാപിക മുല്ലോളിത്തറമ്മൽ പി. നാണി ടീച്ചർ (81) അന്തരിച്ചു.

ശവസംസ്കാരം വ്യാഴാഴ്ച രാത്രി 8 മണിക്ക്.

വാണിമേൽ ഭൂമിവാതുക്കലിൽ. കെ.എസ്.ടി.സി മഹിളാ ജനതാദൾ എന്നിവയുടെ സജീവ പ്രവർത്തകയായിരുന്നു.

അക്ഷരശ്ലോകവേദികളിൽ സ്ഥിരം സാന്നിധ്യമായിരുന്നു.

ഭർത്താവ് :പരേതനായ എം.ടി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ ( റിട്ട. ഹെഡ്മാസ്റ്റർ തൃപ്രങ്ങോട്ടൂർ എൽ.പി).

മക്കൾ: എം.ടി അനിത (അധ്യാപിക,പാറേമ്മൽ യു.പി. സ്കൂൾ ) , എം.ടി. രേണുക (അധ്യാപിക - എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ ഉമ്മത്തൂർ), എം.ടി. സിന്ധു (ബാംഗ്ലൂർ), എം.ടി സവിത (അധ്യാപിക - പി.കെ.എം.യു.പി സ്കൂൾ - ഓർക്കാട്ടേരി )

മരുമക്കൾ: കെ.എം.ചന്ദ്രൻ (റിട്ട. അധ്യാപകൻ.പി.ആർ എം കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂൾ), എം.ടി. ഹരിദാസ് (മാനേജിങ്ങ് ഡയരക്ടർ സൈലൻ്റ് വാലി ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്) കെ സുരേഷ് ( ബിസിനസ് ബാംഗ്ലൂർ ) , ദിനേഷ് എം.കെ. (ബിസിനസ് ഓർക്കാട്ടേരി ) .

#Mullolitharammal #PNani #teacher #passed #away

Next TV

Related Stories
#7thWarddevelopment | വാഗ്ദാനങ്ങൾ നിറവേറ്റി അഖില മര്യാട്ട്; വികസന കുതിപ്പിൽ ഏഴാം വാർഡ്

Oct 3, 2024 08:45 PM

#7thWarddevelopment | വാഗ്ദാനങ്ങൾ നിറവേറ്റി അഖില മര്യാട്ട്; വികസന കുതിപ്പിൽ ഏഴാം വാർഡ്

കഴിഞ്ഞ ദിവസം എട്ട് പദ്ധതികൾ നിർമ്മാണം പൂർത്തിയാക്കി പ്രസിഡന്റ്‌ വി വി മുഹമ്മദലി നാടിനു...

Read More >>
#HaritaSena | വളയം ഗ്രാമപഞ്ചായത്തിലെ ഹരിത സേനാംഗങ്ങളെ ആദരിച്ചു

Oct 3, 2024 07:22 PM

#HaritaSena | വളയം ഗ്രാമപഞ്ചായത്തിലെ ഹരിത സേനാംഗങ്ങളെ ആദരിച്ചു

ക്ലബ്ബ് പ്രസിഡണ്ട് അതുൽ സി എസ് അധ്യക്ഷത...

Read More >>
#artsfestival | കലോത്സവം കളറാക്കും; നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കല്ലാച്ചിയിൽ സ്വാഗതസംഘമായി

Oct 3, 2024 04:31 PM

#artsfestival | കലോത്സവം കളറാക്കും; നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കല്ലാച്ചിയിൽ സ്വാഗതസംഘമായി

കല്ലാച്ചി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി ഉദ്ഘടനം...

Read More >>
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Oct 3, 2024 01:59 PM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
#healthdepartment  | ശുചിമുറി മാലിന്യം ഓടയിലേക്ക് ഒഴുക്കി;നാദാപുരത്തെ  ഹോട്ടലിനെതിരെ നടപടിയെടുത്ത് ആരോഗ്യവിഭാഗം

Oct 3, 2024 01:17 PM

#healthdepartment | ശുചിമുറി മാലിന്യം ഓടയിലേക്ക് ഒഴുക്കി;നാദാപുരത്തെ ഹോട്ടലിനെതിരെ നടപടിയെടുത്ത് ആരോഗ്യവിഭാഗം

കസ്‌തൂരിക്കുളത്ത് പ്രവർത്തിക്കുന്ന ഫുഡ്‌പാർക്ക് എന്ന ഹോട്ടലിനെതിരെയാണ് നാദാപുരം പഞ്ചായത്ത് ആരോഗ്യവിഭാഗവും പോലീസും...

Read More >>
Top Stories










News Roundup