#7thWarddevelopment | വാഗ്ദാനങ്ങൾ നിറവേറ്റി അഖില മര്യാട്ട്; വികസന കുതിപ്പിൽ ഏഴാം വാർഡ്

#7thWarddevelopment | വാഗ്ദാനങ്ങൾ നിറവേറ്റി അഖില മര്യാട്ട്; വികസന കുതിപ്പിൽ ഏഴാം വാർഡ്
Oct 3, 2024 08:45 PM | By ADITHYA. NP

നാദാപുരം :(nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്തിലെ ചീയൂർ ഏഴാം വാർഡിൽ വികസന വിപ്ലവം കൊണ്ടുവന്ന് വാർഡ് മെമ്പർ അഖില മര്യാട്ട്.

കഴിഞ്ഞ ദിവസം എട്ട് പദ്ധതികൾ നിർമ്മാണം പൂർത്തിയാക്കി പ്രസിഡന്റ്‌ വി വി മുഹമ്മദലി നാടിനു സമർപ്പിച്ചു.


വല്ല്യാടാൻ ചാലിൽ കക്കാട്ട് മീത്തൽ റോഡ്, പുതിയോട്ടിൽ മുക്ക് റോഡ്, പൊയിൽ കണ്ടി കല്ലിക്കണ്ടി റോഡ്, ഓണങ്ങീര്യംകണ്ടി പരവത്തുപുഴ റോഡ്, തായങ്ങോലം കണ്ടി പുഴയൊരം റോഡ്, റഷാദിയ മദ്രസ റോഡ്, പള്ളിമുക്ക് ചെറുവലത്ത് ക്ഷേത്രം റോഡ്, നെല്ലിയുള്ളതിൽ കിണർ പുനരുദ്ധാരണം തുടങ്ങിയ പദ്ധതികളാണ് പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉത്ഘാടനം ചെയ്തത്.

ഓരോ പദ്ധതിയും യഥാർഥ്യമാക്കുന്നതിനു നിശ്ചയ ദാർഢ്യത്തോടെ നേതൃത്വം നൽകുന്ന ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ വി വി മുഹമ്മദ്ലിയെയും വാർഡിന്റെ ഉന്നമനത്തിനു മികച്ച പങ്കു വഹിച്ച വാർഡ് മെമ്പറും വൈസ്പ്രസിഡന്റ്റുമായ അഖില മര്യാട്ടിനെയും വാർഡ് വികസന സമിതി അംഗങ്ങളും നാട്ടുകാരും ചേർന്ന് അംഗീകാരം നൽകി ആദരിച്ചു.

ഉത്ഘടന ചടങ്ങിൽ വാർഡ് വികസന സമിതി കൺവീനവർ കെ പി സുബൈർ, അയൽസഭ കൺവീനർമാരായ ഷംസു പി, ഭാസ്കരൻ മാഷ്, ഈന്തുള്ളത്തിൽ കുഞ്ഞാലി,

ഒ കെ അബ്ദുള്ള, വസന്ത ഒ പി, ചാത്തു പി വി, സറീന ടി പി, മഠത്തിൽ അന്ത്രു, അന്ത്രു എ, രവീന്ദ്രൻ ചുണ്ടയിൽ, അഷ്‌റഫ്‌ പി കെ, രാജൻ നെല്ലിയുള്ളതിൽ, ജമാൽ ഹാജി ,പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

#Akhila #Maryat #fulfills #promises #7th #Ward #development #spurt

Next TV

Related Stories
#HaritaSena | വളയം ഗ്രാമപഞ്ചായത്തിലെ ഹരിത സേനാംഗങ്ങളെ ആദരിച്ചു

Oct 3, 2024 07:22 PM

#HaritaSena | വളയം ഗ്രാമപഞ്ചായത്തിലെ ഹരിത സേനാംഗങ്ങളെ ആദരിച്ചു

ക്ലബ്ബ് പ്രസിഡണ്ട് അതുൽ സി എസ് അധ്യക്ഷത...

Read More >>
#obituary | മുല്ലോളിത്തറമ്മൽ പി. നാണി ടീച്ചർ  അന്തരിച്ചു

Oct 3, 2024 04:56 PM

#obituary | മുല്ലോളിത്തറമ്മൽ പി. നാണി ടീച്ചർ അന്തരിച്ചു

ശവസംസ്കാരം വ്യാഴാഴ്ച രാത്രി 8...

Read More >>
#artsfestival | കലോത്സവം കളറാക്കും; നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കല്ലാച്ചിയിൽ സ്വാഗതസംഘമായി

Oct 3, 2024 04:31 PM

#artsfestival | കലോത്സവം കളറാക്കും; നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കല്ലാച്ചിയിൽ സ്വാഗതസംഘമായി

കല്ലാച്ചി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി ഉദ്ഘടനം...

Read More >>
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Oct 3, 2024 01:59 PM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
#healthdepartment  | ശുചിമുറി മാലിന്യം ഓടയിലേക്ക് ഒഴുക്കി;നാദാപുരത്തെ  ഹോട്ടലിനെതിരെ നടപടിയെടുത്ത് ആരോഗ്യവിഭാഗം

Oct 3, 2024 01:17 PM

#healthdepartment | ശുചിമുറി മാലിന്യം ഓടയിലേക്ക് ഒഴുക്കി;നാദാപുരത്തെ ഹോട്ടലിനെതിരെ നടപടിയെടുത്ത് ആരോഗ്യവിഭാഗം

കസ്‌തൂരിക്കുളത്ത് പ്രവർത്തിക്കുന്ന ഫുഡ്‌പാർക്ക് എന്ന ഹോട്ടലിനെതിരെയാണ് നാദാപുരം പഞ്ചായത്ത് ആരോഗ്യവിഭാഗവും പോലീസും...

Read More >>
Top Stories










News Roundup