---
title: "#obituary | വള്ളിൽ  അൽക്ക  അന്തരിച്ചു"
english_title: "#Valli #Alka #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240671/valli-alka-passed-away"
published_at: "2024-10-06T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6702a1742a071_death.jpg"
keywords: []
---

# #obituary | വള്ളിൽ  അൽക്ക  അന്തരിച്ചു

> **Lead Summary:** **എടച്ചേരി:[**[ ](എടച്ചേരിനോർത്തിലെ വള്ളിൽ വിനോദ്കുമാറിൻ്റെ മകൾ അൽക്ക അന്തരിച്ചു.

## Article Content

**എടച്ചേരി:[**[ ](എടച്ചേരിനോർത്തിലെ വള്ളിൽ വിനോദ്കുമാറിൻ്റെ മകൾ അൽക്ക അന്തരിച്ചു.

ശവസംസ്ക്കാരം നാളെ തിങ്കളാഴ്ച രാവിലെ 9 മണിക്ക് എടച്ചേരി നോർത്തിലെ വീട്ടുവളപ്പിൽ .

കൂത്തുപറമ്പ് നിർമലഗിരി കോളജിൽ ഫൈനൽ ഇയർ ബി.എസ് സി ബോട്ടണി വിദ്യാർത്ഥിനിയാണ്.

അസുഖ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

ഞായറാഴ്ച രാവിലെ യായിരുന്നു അന്ത്യം.

അമ്മ:അജിത, സഹോദരി:ആര്യ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240671/valli-alka-passed-away)