#obituary | വള്ളിൽ അൽക്ക അന്തരിച്ചു

#obituary | വള്ളിൽ  അൽക്ക  അന്തരിച്ചു
Oct 6, 2024 08:10 PM | By ADITHYA. NP

എടച്ചേരി:(nadapuram.truevisionnews.com) എടച്ചേരിനോർത്തിലെ വള്ളിൽ വിനോദ്കുമാറിൻ്റെ മകൾ അൽക്ക (20) അന്തരിച്ചു.

ശവസംസ്ക്കാരം നാളെ തിങ്കളാഴ്ച രാവിലെ 9 മണിക്ക് എടച്ചേരി നോർത്തിലെ വീട്ടുവളപ്പിൽ .

കൂത്തുപറമ്പ് നിർമലഗിരി കോളജിൽ ഫൈനൽ ഇയർ ബി.എസ് സി ബോട്ടണി വിദ്യാർത്ഥിനിയാണ്.

അസുഖ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

ഞായറാഴ്ച രാവിലെ യായിരുന്നു അന്ത്യം.

അമ്മ:അജിത, സഹോദരി:ആര്യ .

#Valli #Alka #passed #away

Next TV

Related Stories
പുസ്തക ചർച്ച; കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും

Jul 19, 2025 02:35 PM

പുസ്തക ചർച്ച; കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും

പുസ്തക ചർച്ച, കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും...

Read More >>
 പ്രാണിജന്യ രോഗ പ്രതിരോധം; അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ  പരിശോധന ക്യാമ്പ്

Jul 19, 2025 12:07 PM

പ്രാണിജന്യ രോഗ പ്രതിരോധം; അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ പരിശോധന ക്യാമ്പ്

അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ പരിശോധന ക്യാമ്പ്...

Read More >>
മാർച്ച് വിജയിപ്പിക്കും; നാദാപുരത്ത് പോലീസ് നടപടി ഏകപക്ഷീയം -യുഡിഎഫ്

Jul 19, 2025 11:47 AM

മാർച്ച് വിജയിപ്പിക്കും; നാദാപുരത്ത് പോലീസ് നടപടി ഏകപക്ഷീയം -യുഡിഎഫ്

പ്രകടനങ്ങൾക്കും സമരങ്ങൾക്കും എതിരെയുള്ള നാദാപുരം പോലീസിൻ്റെ നടപടി ഏകപക്ഷീയമെന്ന്...

Read More >>
ഇനി വേണ്ട; വാണിമേലിലെ തേങ്ങ മോഷണവും കൃഷി നശിപ്പിക്കലും തടയണം -സ്വതന്ത്ര കർഷക സംഘം

Jul 19, 2025 11:17 AM

ഇനി വേണ്ട; വാണിമേലിലെ തേങ്ങ മോഷണവും കൃഷി നശിപ്പിക്കലും തടയണം -സ്വതന്ത്ര കർഷക സംഘം

വാണിമേൽ ഗ്രാമ പഞ്ചായത്തിലെ മലയോരത്ത്‌ തേങ്ങ മോഷണവും, കൃഷി നശിപ്പിക്കലും...

Read More >>
Top Stories

News Roundup

//Truevisionall