---
title: " #familyreunion | ഹൃദയ സംഗമം;  ചാത്തോത്ത് തറവാട് കുടുംബ സംഗമം "
english_title: " #meeting #hearts #Chatoth #family #reunion"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242488/meeting-hearts-chatoth-family-reunion"
published_at: "2024-10-14T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670cd317240af_kudum.jpg"
keywords: []
---

#  #familyreunion | ഹൃദയ സംഗമം;  ചാത്തോത്ത് തറവാട് കുടുംബ സംഗമം 

> **Lead Summary:**  **വളയം:[**തലമുറകൾ ഒത്ത് ചേർന്നപ്പോൾ ഹൃദയ സംഗമമായി.

## Article Content

 **വളയം:[**തലമുറകൾ ഒത്ത് ചേർന്നപ്പോൾ ഹൃദയ സംഗമമായി.

ജീവിത വഴിയിൽ ദിക്കുകളിലേക്ക് മാറിയ വളയത്തെ ചാത്തോത്ത് കുടുംബങ്ങൾ ഒത്തു ചേർന്നു.

കുടുംബ സംഗമവും മുതിർന്ന അംഗം ടി.കെ. ബാലകൃഷ്ണൻ അടിയോടിയുടെ ശതാഭിഷിക്ത ചടങ്ങുകളും കല്ലാച്ചിയിൽ നടന്നു. ടി.കെ. ഭാസ്കരൻ അടിയോടി , ടി.കെ.പത്മനാഭൻ അടിയോടി ,എം.സി. ശ്രീധരൻ ,ജാനകി അമ്മ ,ലീലഅമ്മ , എം.സി. ഗൗരി ,ചാത്തോത്ത് രാധ, എന്നിവർ നേതൃത്വം നൽകി . 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242488/meeting-hearts-chatoth-family-reunion)