വളയം:(nadapuram.truevisionnews.com) തലമുറകൾ ഒത്ത് ചേർന്നപ്പോൾ ഹൃദയ സംഗമമായി.
ജീവിത വഴിയിൽ ദിക്കുകളിലേക്ക് മാറിയ വളയത്തെ ചാത്തോത്ത് കുടുംബങ്ങൾ ഒത്തു ചേർന്നു.
കുടുംബ സംഗമവും മുതിർന്ന അംഗം ടി.കെ. ബാലകൃഷ്ണൻ അടിയോടിയുടെ ശതാഭിഷിക്ത ചടങ്ങുകളും കല്ലാച്ചിയിൽ നടന്നു. ടി.കെ. ഭാസ്കരൻ അടിയോടി , ടി.കെ.പത്മനാഭൻ അടിയോടി ,എം.സി. ശ്രീധരൻ ,ജാനകി അമ്മ ,ലീലഅമ്മ , എം.സി. ഗൗരി ,ചാത്തോത്ത് രാധ, എന്നിവർ നേതൃത്വം നൽകി .
#meeting #hearts #Chatoth #family #reunion