---
title: "#DKDF | ഉരുൾപൊട്ടൽ നേരിട്ട് ബാധിച്ച മലയങ്ങാട് പ്രദേശങ്ങൾ റിപ്പോർട്ടിൽ വരാത്തത് ക്വാറി മാഫിയക്ക് വേണ്ടി ഡി. കെ. ഡി. എഫ്"
english_title: "#Malayangad #areas #directly #affected #landslides #not #included #report #quarry #mafia #DKDF"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245578/malayangad-areas-directly-affected-landslides-not-included-report-quarry-mafia-dkdf"
published_at: "2024-10-27T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671e4b909fcf2_DKDF.jpg"
keywords: []
---

# #DKDF | ഉരുൾപൊട്ടൽ നേരിട്ട് ബാധിച്ച മലയങ്ങാട് പ്രദേശങ്ങൾ റിപ്പോർട്ടിൽ വരാത്തത് ക്വാറി മാഫിയക്ക് വേണ്ടി ഡി. കെ. ഡി. എഫ്

> **Lead Summary:** വാണിമേൽ:വിലങ്ങാട് ഉരുൾ പൊട്ടൽ നേരിട്ട് ബാധിച്ച പ്രദേശങ്ങളായ മലയങ്ങാട്, കമ്പളിപാറ പ്രദേശങ്ങൾ വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൽ വരാത്തത് കമ്പളിപാറ ക്വാറി മാഫിയക്ക് വേണ്ടിയെന്ന് ഡി. കെ. ഡി. എഫ് വാണിമേൽ മണ്ഡലം കൺവെൻഷൻ അഭിപ്രായപ്പെട്ടു.

## Article Content

വാണിമേൽ:വിലങ്ങാട് ഉരുൾ പൊട്ടൽ നേരിട്ട് ബാധിച്ച പ്രദേശങ്ങളായ മലയങ്ങാട്, കമ്പളിപാറ പ്രദേശങ്ങൾ വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൽ വരാത്തത് കമ്പളിപാറ ക്വാറി മാഫിയക്ക് വേണ്ടിയെന്ന് ഡി. കെ. ഡി. എഫ് വാണിമേൽ മണ്ഡലം കൺവെൻഷൻ അഭിപ്രായപ്പെട്ടു.

രവി വയലിൽ അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം ഡി. കെ. ഡി. എഫ് പ്രസിഡൻ്റ് വാസു എരഞ്ഞിക്കൽ ഉദ്ഘാടനം ചെയ്തു.

കെ ബാലകൃഷ്ണൻ, അനസ് നങ്ങാണ്ടി, രാമചന്ദ്രൻ തലായി, ബാലൻ, രാജൻ കമ്പളിപാറ, സജി, ബാലകൃഷ്ണൻ മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.

മുൻ കാല ഡി. കെ. ഡിഎഫ് നേതാവ് ആണ്ടിയെ ചടങ്ങിൽ അനുമോദിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245578/malayangad-areas-directly-affected-landslides-not-included-report-quarry-mafia-dkdf)