---
title: " #NBalanMaster | ചരമവാർഷിക ദിനം; എൻ ബാലൻ മാസ്റ്ററെ അനുസ്മ‌രിച്ച് സിപിഐ എം "
english_title: "#death #anniversary #memory #NBalan #Master #CPIM"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248063/death-anniversary-memory-nbalan-master-cpim"
published_at: "2024-11-08T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672e3b46be983_N_BALAN.jpg"
keywords: []
---

#  #NBalanMaster | ചരമവാർഷിക ദിനം; എൻ ബാലൻ മാസ്റ്ററെ അനുസ്മ‌രിച്ച് സിപിഐ എം 

> **Lead Summary:** **തൂണേരി: **സിപിഐ എം നേതാവും തൂണേരി പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എൻ ബാലൻ മാസ്റ്ററുടെ 23-ാമത് ചരമവാർഷികദിനം ആചരിച്ചു.

## Article Content

**തൂണേരി: **സിപിഐ എം നേതാവും തൂണേരി പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എൻ ബാലൻ മാസ്റ്ററുടെ 23-ാമത് ചരമവാർഷികദിനം ആചരിച്ചു.

ലോക്കൽ സെക്രട്ടറി കനവത്ത് രവി ഉദ്ഘാടനം ചെയ്തു.

 ടി പി രഞ്ജിത്ത് അധ്യക്ഷനായി.

നെല്ലിയേരി ബാലൻ, കെ മഹേഷ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248063/death-anniversary-memory-nbalan-master-cpim)