---
title: "#medicalcamp | സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#free #medical #camp #organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248443/free-medical-camp-organized"
published_at: "2024-11-10T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6730c27d9e1ef_medical.jpg"
keywords: []
---

# #medicalcamp | സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: **ഫ്രണ്ട്സ് വെള്ളൂർ വാട്സ്ആപ്പ് കൂട്ടായ്മയും ഹിയറിങ് പ്ലസ് ഓഡിയോളജി ആൻഡ് സ്പീച് തെറാപ്പി ക്ലിനിക് കുറ്റ്യാടിയും സംയുക്തമായി സൗജന്യ കേൾവി പരിശോധന സംസാര വൈകല്യ നിർണയ ക്യാമ്പ് വെള്ളൂരിൽ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **ഫ്രണ്ട്സ് വെള്ളൂർ വാട്സ്ആപ്പ് കൂട്ടായ്മയും ഹിയറിങ് പ്ലസ് ഓഡിയോളജി ആൻഡ് സ്പീച് തെറാപ്പി ക്ലിനിക് കുറ്റ്യാടിയും സംയുക്തമായി സൗജന്യ കേൾവി പരിശോധന സംസാര വൈകല്യ നിർണയ ക്യാമ്പ് വെള്ളൂരിൽ സംഘടിപ്പിച്ചു.

തൂണേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കും കരമ്മൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ദീപക് ടി സ്വാഗതവും, ദീപക് പി വി നന്ദിയും പറഞ്ഞു.

ഉദയഭാനു സി പി, സന്തോഷ് കുമാർ വി ബി, ഷൈജു മുണ്ടക്കൽ, വിഷ്ണു എൻ എന്നിവർ സംസാരിച്ചു.

ക്യാമ്പിൽ പങ്കെടുത്തവർക്ക് വേണ്ടി കേൾവിക്കുറവും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248443/free-medical-camp-organized)