---
title: "#Korothchandran | അനുസ്മരണം; കോറോത്ത് ചന്ദ്രൻ രക്തസാക്ഷിദിനം ആചരിച്ച് സിപിഐ എം"
english_title: "#commemoration #CPIM #observes #KorothChandran #Martyr #Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/252911/commemoration-cpim-observes-korothchandran-martyr-day"
published_at: "2024-11-30T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674ad8c087c5a_koroth_chandran.jpg"
keywords: []
---

# #Korothchandran | അനുസ്മരണം; കോറോത്ത് ചന്ദ്രൻ രക്തസാക്ഷിദിനം ആചരിച്ച് സിപിഐ എം

> **Lead Summary:** **എടച്ചേരി: **സിപിഐ എം നേതൃത്വത്തിൽ എടച്ചേരി സെൻട്രലിൽ കോറോത്ത് ചന്ദ്രന്റെ 39-ാമത് രക്തസാക്ഷിദിനം ആചരിച്ചു.

## Article Content

**എടച്ചേരി: **സിപിഐ എം നേതൃത്വത്തിൽ എടച്ചേരി സെൻട്രലിൽ കോറോത്ത് ചന്ദ്രന്റെ 39-ാമത് രക്തസാക്ഷിദിനം ആചരിച്ചു.

പ്രഭാതഭേരി, പതാക ഉയർത്തൽ, സ്മൃതിമ ണ്ഡപത്തിൽ പുഷ്പാർച്ചന, പ്രകടനം, രക്തസാക്ഷി അനുസ്മരണം എന്നിവ നടന്നു.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി പി ചാത്തു ഉദ്ഘാടനം ചെയ്തു.

ഒപത്മ നാഭൻ അധ്യക്ഷനായി.

മരുന്നോളി രമേശൻ സ്വാഗതം പറഞ്ഞു

ഏരിയാ സെക്രട്ടറി എ മോഹൻദാസ്, നാസർ കോളായി, ടി വി ഗോപാലൻ, വി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/252911/commemoration-cpim-observes-korothchandran-martyr-day)