#DevelopedIndia | വികസിത ഭാരതം; പ്രധാന മന്ത്രിയുമായി ആശയങ്ങള്‍ പങ്കുവെക്കാം രജിസ്ട്രേഷന്‍ 10 വരെ

#DevelopedIndia | വികസിത ഭാരതം; പ്രധാന മന്ത്രിയുമായി ആശയങ്ങള്‍ പങ്കുവെക്കാം രജിസ്ട്രേഷന്‍  10 വരെ
Dec 5, 2024 08:36 PM | By Athira V

കുറ്റ്യാടി: വികസിത ഭാരത ആശയങ്ങള്‍ പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കാന്‍ യുവജനങ്ങള്‍ക്ക് അവസരം നല്‍കുന്ന വികസിത ഭാരത് യങ് ലീഡേഴ്സ് ഡയലോഗിലേക്ക് ഡിസംബര്‍ 10 വരെ അപേക്ഷിക്കാം.

ദേശീയ യുവജനോത്സവതിന്റെ ഭാഗമായി ജനുവരി 11,12 തിയതികളില്‍ ന്യൂ ഡല്‍ഹിയിലെ ഭാരത മണ്ഡപത്തിലാണ് മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കുന്ന യുവജനങ്ങളുമായി പ്രധാനമന്ത്രി വികസന സങ്കല്‍പങ്ങള്‍ ചര്‍ച്ച ചെയ്യുക.

മേരാ യുവ ഭാരത് പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കുന്ന ക്വിസ് പരിപാടിയിലൂടെ മത്സരത്തിന്റെ ഒന്നാം ഘട്ടം തുടങ്ങും.

ഇതില്‍ വിജയികളാവുന്നവര്‍ക്ക് തുടര്‍ന്നു ബ്ലോഗ്, ഉപന്യാസ മത്സരങ്ങളും പങ്കെടുത്താണ് സംസ്ഥാനതല യങ് ഡയലോഗിലെ വിജയികളെ കണ്ടെത്തുക. വിജയികള്‍ക്ക് ഒരു ലക്ഷം, 75,000, 50,000 രൂപ ക്രമത്തില്‍ ഒന്നു, രണ്ടു, മൂന്ന് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

300 പ്രോല്‍സാഹന സമ്മാനങ്ങളും ഉണ്ട്. മത്സരങ്ങള്‍ http://mybharat.gov.in സംബന്ധിച്ച വിശദാംശങ്ങള്‍ എന്ന പോര്‍ട്ടലിലും നെഹ്റു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം ഓഫീസുകളിലും ലഭ്യമാണ്.

#Developed #India #Can #share #ideas #PrimeMinister #Registration #till #10

Next TV

Related Stories
നേതൃഗുണം വളർത്താൻ; കല്ലാച്ചിയിൽ വിദ്യാർത്ഥികൾക്കായി ജൂനിയർ ജെസി വിംഗ് ആരംഭിച്ചു

Jan 22, 2025 08:26 PM

നേതൃഗുണം വളർത്താൻ; കല്ലാച്ചിയിൽ വിദ്യാർത്ഥികൾക്കായി ജൂനിയർ ജെസി വിംഗ് ആരംഭിച്ചു

മേഖലയിൽ ഉള്ളവിദ്യാർത്ഥികളുടെവ്യക്തിവികാസത്തിനുവേണ്ടിവിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്ന് ചെയർ പേഴ്സൺ ഹയ അബൂബക്കർ...

Read More >>
ബിനീഷ് നയിക്കും; കല്ലാച്ചിയിൽ മണ്ഡലം പ്രസിഡന്റിന് സ്വീകരണം നൽകി

Jan 22, 2025 08:22 PM

ബിനീഷ് നയിക്കും; കല്ലാച്ചിയിൽ മണ്ഡലം പ്രസിഡന്റിന് സ്വീകരണം നൽകി

കല്ലാച്ചിയിൽ ചേർന്ന യോഗം ജില്ല: ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ ഉദ്ഘാടനം...

Read More >>
ക്വാറി ഉൽപ്പന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കണം -യൂത്ത് ലീഗ്

Jan 22, 2025 08:06 PM

ക്വാറി ഉൽപ്പന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കണം -യൂത്ത് ലീഗ്

നാദാപുരം മേഖലയിലേക്ക് കൂടുതലായും ക്വാറി ഉൽപ്പന്നങ്ങൾ എത്തിയിരുന്ന കണ്ണൂർ ജില്ലയിലെ ഇരിട്ടി, ചെറുവാഞ്ചേരി ഭാഗങ്ങളിൽ നേരത്തെ ഒരടിക്ക് അഞ്ച് രൂപ...

Read More >>
തൂണേരിയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jan 22, 2025 02:20 PM

തൂണേരിയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക്...

Read More >>
നാദാപുരം താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കുക -എസ്ഡിപിഐ

Jan 22, 2025 01:34 PM

നാദാപുരം താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കുക -എസ്ഡിപിഐ

മലയോര മേഖലയിലേതടക്കം നിരവധി പേരാണ് സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായ ഈ ആശുപത്രിയിൽ എത്തിക്കൊണ്ടിരിക്കുന്നത്....

Read More >>
നരിക്കാട്ടേരിയിൽ തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റുവീണു; രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികള്‍

Jan 22, 2025 01:04 PM

നരിക്കാട്ടേരിയിൽ തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റുവീണു; രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികള്‍

നരിക്കാട്ടേരി പന്ത്രണ്ടാം വാർഡിലെ കിഴക്കേടത്ത് പറമ്പിൽ തെങ്ങ് കയറ്റത്തിനിടെ ചട്ടിരങ്ങോത്ത് ബാബുവിനാണ് (60)...

Read More >>
Top Stories