നാദാപുരം : (nadapuram.truevisionnews.com) വൈദ്യുതി ചാർജ് വർദ്ധനവിന് എതിരെ നാദാപുരം ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രതിഷേധം.
കല്ലാച്ചി കെ എസ് ഇ ബി ഓഫീസീന് മുമ്പിൽ ധർണ്ണ നടത്തി.
ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് കെ സുമിത അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.
അഡ്വ.കെ.എം രഘുനാഥ്, വി വി റിനീഷ്,വി കെ ബാലാമണി.കെ വത്സല കുമാരി,കെ സുമലത, സുധസത്യൻ, വസന്ത കരിന്ത്രിയയിൽ,സഫിയ ചിറക്കൊത്ത്,കെ വിജയലക്ഷ്മി ടീച്ചർ എന്നിവർ പ്രസംഗിച്ചു.
#Increase #electricity #charges #Kallachi #Mahila #Congress #dharna