നാദാപുരം: (nadapuram.truevisionnews.com) ചെക്യാട് സൗത്ത് എം.എൽ.പി.സ്കൂളിൽ അന്താരാഷ്ട്ര മണ്ണ് ദിനം ആചരിച്ചു. സ്കൂളിലെ ബുൾ ബുൾ ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പരിസര ശുചീകരണവും വൃക്ഷ തൈകൾ നടലും നടത്തി.
പ്രധാനാദ്ധ്യാപിക ജിഷ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ റഫീഖ്, അജയ്, അശ്വതി, രക്ഷിതാക്കളായ രവീന്ദ്രൻ, അനീഷ്, വിജീഷ്, ജ്യോനിഷ് എന്നിവർ ചടങ്ങിൽ പങ്കാളികളായി.
#International #Soil #Day #observed