---
title: " #gasstove | കോടഞ്ചേരി മണികണ്ഠ മഠത്തിലേക്ക് ഗ്യാസ് അടുപ്പ് നൽകി "
english_title: "#provided #gas #stove #provided #Kodanchery #Manikanda #madam "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/255438/provided-gas-stove-provided-kodanchery-manikanda-madam"
published_at: "2024-12-11T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675950c2ca23b_gas_stove.jpg"
keywords: []
---

#  #gasstove | കോടഞ്ചേരി മണികണ്ഠ മഠത്തിലേക്ക് ഗ്യാസ് അടുപ്പ് നൽകി 

> **Lead Summary:** **എടച്ചേരി : ** കോടഞ്ചേരി ശ്രീമണികണ്ഠ മഠത്തിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ ഗ്യാസ് അടുപ്പും ഗ്യാസ് കുറ്റിയും നൽകി.

## Article Content

**എടച്ചേരി : ** കോടഞ്ചേരി ശ്രീമണികണ്ഠ മഠത്തിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ ഗ്യാസ് അടുപ്പും ഗ്യാസ് കുറ്റിയും നൽകി.

വാർഡ് മെമ്പർ അഡ്വ പി പി ലത ഏറ്റുവാങ്ങി മഠം ഭാരവാഹികളെ ഏൽപ്പിച്ചു.

ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ കെ ടി കെ ശ്രീജിത്ത്, ഇ കെ സജിത്ത്കുമാർ, പി.കെ വിജയൻ, സുകുമാരൻ, നിർമ്മല ആയാടത്തിൽ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/255438/provided-gas-stove-provided-kodanchery-manikanda-madam)