ഇരിങ്ങണ്ണൂർ : (nadapuram.truevisionnews.com) ടി.കെ പുരുഷുവിൻറെ എട്ടാമത് ചരമവാർഷികദിനം ഇരിങ്ങണ്ണൂരിൽ സി പി ഐ നേതൃത്വത്തിൽ ആചരിച്ചു.
അനുസ്മരണ യോഗം സി.കെ ബാലൻ ഉദ്ഘാടനം ചെയ്‌തു.
സന്തോഷ് കക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
ഇ.രാജൻ, ടി.ഗോപി എന്നിവർ സംസാരിച്ചു.
#commemoration #CPI #celebrates #death #anniversary #TKPurushu