എടച്ചേരി: (nadapuram.truevisionnews.com)തലായിലെ കൊടുങ്ങാം പുറത്ത് സൂപ്പി ഹാജി (89) അന്തരിച്ചു.
ഭാര്യ: പേരിലാം കുളത്ത് ബിയ്യാത്തു (ഓർക്കാട്ടേരി).
മക്കൾ: യൂനുസ്, ശരീഫ,ഹസീന, സലീന.
മരുമക്കൾ: സി.വി ഹമീദ് (നാദാപുരം), അബ്ദുൽകരീം കീഴ്ത്താഴ (കല്ലേരി )ഹാരിസ് രാമത്ത് (വില്യാപ്പള്ളി),ഹസീന (മലാറക്കൽ).
സഹോദരങ്ങൾ:അബ്ദുല്ല കളരി പറമ്പത്ത്,കുഞ്ഞമ്മദ് കുട്ടിഹാജി കിഴക്കയിൽ,അമ്മദ് ഹാജി കോങ്ങോട്ട്, ആലിഹസ്സൻ ഹാജി (തലായി), ഹാശിം പുന്നോടം കണ്ടി (തലായി) പരേതരായ മായൻ കുട്ടി ഹാജി, മമ്മു, അയിശ,കുഞ്ഞാമി വടക്കയിൽ.
#Kodungampurath #Soopy #Haji #passed #away #outside