Dec 23, 2024 10:57 AM

വാണിമേൽ: ( nadapuramnews.in ) കേന്ദ്രനിലപാടിനെതിരെ പന്തമേന്തി സിപിഐ പ്രകടനം.

ഉരുൾപൊട്ടൽ പ്രയാസമനുഭവപ്പെടുന്ന വിലങ്ങാട് പ്രദേശത്തിന് അർഹമായ ഫണ്ട് അനുവദിക്കാത്ത കേന്ദ്രസർക്കാരിനെതിരെ വിലങ്ങാട് ടൗണിൽ സിപിഐ പന്തംകൊളുത്തി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

ജലീൽ ചാലക്കണ്ടി, രാജു അലക്‌സ്, പി.കെ. ശശി, എം.കെ.കണ്ണൻ എന്നിവർ നേതൃത്വം നൽകി.

#Adequate #funds #should #be #allocated #Vilangad #CPI #demonstration #against #central #government

Next TV

Top Stories










News Roundup






Entertainment News