ഇരിങ്ങണ്ണൂർ: ( nadapuramnews.in ) ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഗൂകേഷ് ദൊമ്മരാജിൻ്റെ വിജയം ബാലഗോപാൽ കൾച്ചറൽ വിംഗ് ചെസ്സ് അക്കാഡമിയിലെ കുട്ടികൾ കേക്ക് മുറിച്ച് ആഘോഷിച്ചു.
എം.പി. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ ചെസ്റ്റ് ട്രെയിനർ ശ്രീ.കുമാർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമേഷ് മാസ്റ്റർ, സജേഷ് മാസ്റ്റർ, ചെസ്സ് പരിശീലനത്തിന് എത്തിയ കുട്ടികൾ എന്നിവർ പങ്കെടുത്തു.
#Success #Gookesh #Balagopal #Cultural #Wing #Chess #Academy #celebrated #cutting #cake